42 സ്‌​കൂ​ളു​ക​ള്‍​ക്ക് അ​പ്ഗ്ര​ഡേ​ഷ​ന്‍ ന​ല്‍കാ​ന്‍ ഉ​ത്ത​ര​വ്
Friday, May 19, 2017 12:39 PM IST
കൊ​​​ച്ചി: കോ​​​ട​​​തി മു​​​ഖേ​​​ന അ​​​ര്‍​ഹ​​​ത അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ 42 സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്ക് അ​​​പ്ഗ്ര​​​ഡേ​​​ഷ​​​ന്‍ ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. സ​​​ര്‍​ക്കാ​​​രി​​​നു അ​​​ധി​​​ക സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത വ​​​രാ​​​ത്ത​​​വി​​​ധം നി​​​ല​​​വി​​​ലു​​​ള്ള പ്രൊ​​​ട്ട​​​ക്ട​​​ഡ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.​

സം​​​സ്ഥാ​​​ന​​​ത്തെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ നി​​​ല​​​വി​​​ല്‍ നാ​​​ലാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്ക് അ​​​ഞ്ചാം ക്ലാ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​നും ഏ​​​ഴാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്ക് എ​​​ട്ടാം ക്ലാ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​നും അ​​​നു​​​മ​​​തി ന​​​ല്‍​കാ​​​നാ​​​ണ് ഉ​​​ത്ത​​​ര​​​വ്. സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്കു അ​​​പ്ഗ്ര​​​ഡേ​​​ഷ​​​ന്‍ ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഒ​​​രു​​​കൂ​​​ട്ടം സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ​​ർ​​​മാ​​​രും പി​​​ടി​​​എ​​​യും സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​വ​​​ശ്യ​​​ക​​​ത പ​​​രി​​​ശോ​​​ധി​​​ച്ചു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ 2015ല്‍ ​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.


ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കു കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം തേ​​​ടി​​​യ സ​​​ര്‍​ക്കാ​​​ര്‍ വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​വ​​​ശ്യ​​​ക​​​താ പ​​​ഠ​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നു വേ​​​ണ്ടി​​​യു​​​ള്ള ഉ​​​ത്ത​​​ര​​​വ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​വി​​​വ​​​രം സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം മൂ​​​ന്നു സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണു പു​​​തി​​​യ സ്‌​​​കൂ​​​ളോ ഡി​​​വി​​​ഷ​​​നോ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​തെ​​​ന്നാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ച​​​ത്. ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മു​​​ണ്ടെ​​​ങ്കി​​​ലും അ​​​ധ്യ​​​യ​​​ന​​വ​​​ര്‍​ഷം ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന​​​ത് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് അ​​​പ്‌​​​ഗ്രേ​​​ഡ് ചെ​​​യ്യാ​​​നു​​​ള്ള ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.