12 വ​​​യ​​​സു​​​കാ​​​രി സ്കൂ​​​ളി​​​ൽ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു
12 വ​​​യ​​​സു​​​കാ​​​രി സ്കൂ​​​ളി​​​ൽ  കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു
Friday, May 19, 2017 12:39 PM IST
പ​​​ട്ടി​​​ക്കാ​​​ട് (തൃ​​​ശൂ​​​ർ): സ്കൂ​​​ൾ വ​​​രാ​​​ന്ത​​​യി​​​ൽ പ​​​ന്ത്ര​​​ണ്ടു​​​ വ​​​യ​​​സു​​​കാ​​​രി കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. പീ​​​ച്ചി കോ​​​മാ​​​ട്ടി​​​ൽ ശ​​​ശി​​​ധ​​​ര​​​ൻ - രാ​​​ജി ദ​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ അ​​​മൃ​​​ത​​​യാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ട്ടി​​​ക്കാ​​​ട് ഗ​​​വ.​ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ന്‍റെ വ​​​രാ​​​ന്ത​​​യി​​​ൽ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ച​​​ത്.

സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന മോ​​​ട്ടി​​​വേ​​​ഷ​​​ൻ ക്ലാ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി രാ​​​വി​​​ലെ ഒ​​മ്പ​​​തേ​​​മു​​​ക്കാ​​​ലോ​​​ടെ​​​യാ​​​ണ് അ​​​മൃ​​​ത വീ​​​ട്ടി​​​ൽ​​​നി​​​ന്നു പോ​​​യ​​​ത്. കോ​​​ഴ്സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ നാ​​​ട​​​കം പ​​​രി​​​ശീ​​​ലി​​​ക്കാ​​​നാ​​​യി മ​​​റ്റു​​​ള്ള​​​വ​​​രോ​​​ടൊ​​​പ്പം ക്ലാ​​​സി​​​നു പു​​​റ​​​ത്തു നി​​​ന്നു വ​​​രാ​​​ന്ത​​​യി​​​ലേ​​​ക്കു ക​​​യ​​​റി ഇ​​​രു​​​ന്ന് അ​​​ല്പ​​​സ​​​മ​​​യ​​​ത്തി​​​ന​​​കം പി​​​ന്നി​​​ലേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. സ്കൂ​​​ളി​​​നു തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള അ​​​മൃ​​​ത​​​യു​​​ടെ വീ​​​ട്ടി​​​ൽ സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് അ​​​മൃ​​​ത​​​യു​​​ടെ അ​​​ച്ഛ​​​നും സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​രും ചേ​​​ർ​​​ന്ന് ഉ​​​ട​​​ൻ പീ​​​ച്ചീ​​​സ് ആ​​ശു​​പ​​ത്രി​​യി​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.


ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​മാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. ജ​​​ന്മ​​​നാ അ​​​മൃ​​​ത​​​യ്ക്കു ഹൃ​​​ദ​​​യ​​​സം​​​ബ​​​ന്ധ​​​മാ​​​യ ചി​​​ല ത​​​ക​​​രാ​​​റു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും പി​​​ന്നീ​​​ടു പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നു പ​​​റ​​​യു​​​ന്നു. പീ​​​ച്ചി പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി മേ​​​ൽ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. എ​​​ട്ടാം ക്ലാ​​​സി​​​ലേ​​​ക്കു ജ​​​യി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​മൃ​​​ത.

സ​​​ഹോ​​​ദ​​​ര​​​ൻ: അ​​​നി​​​ൽ. തൃ​​​ശൂ​​​രി​​​ലെ ജ്വ​​​ല്ല​​​റി​​​യി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ് അ​​​മൃ​​​ത​​​യു​​​ടെ അ​​​ച്ഛ​​​ൻ ശ​​​ശി​​​ധ​​​ര​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.