വനിതകളുടെ സം​ഘ​ട​നയ്​ക്കു മാ​ക്ടയുടെ പി​ന്തു​ണ
Friday, May 19, 2017 12:54 PM IST
കൊ​​​ച്ചി: സി​​​നി​​​മാ​​രം​​​ഗ​​​ത്തു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ്ത്രീ​​​ക​​​ള്‍​ക്കുവേ​​​ണ്ടി രൂ​​​പവത്ക​​​രി​​​ച്ച -വിമ​​​ണ്‍ ക​​​ള​​​ക്ടീ​​​വ് ഇ​​​ന്‍- സം​​​ഘ​​​ട​​​ന​​യ്​​​ക്കു പൂ​​​ര്‍​ണ പി​​​ന്തു​​​ണ ന​​​ല്‍​കു​​​മെ​​​ന്നു മാ​​​ക്ട ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ അ​​ടി​​​യ​​​ന്ത​​​ര യോ​​​ഗം തീ​​രു​​മാ​​നി​​ച്ചു.


ഇ​​​ന്നു​​വ​​​രെ ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ യ​​​ഥാ​​​ര്‍​ഥ പ്ര​​​തി​​​ക​​​ള്‍ പി​​​ടി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല എ​​​ന്നാ​​​ണു ത​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.