Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
റബർ വിലത്തകർച്ച; പ്രതിഷേധം ഇരന്പി
Saturday, May 20, 2017 1:24 AM IST
Inform Friends Click here for detailed news of all items Print this Page
കോ​ട്ട​യം: റ​ബ​ർ വി​ല​യി​ടി​വി​ലും റ​ബ​ർ ബോ​ർ​ഡി​നെ ത​ക​ർ​ക്കാ​നു​ള്ള കേ​ന്ദ്ര​നീ​ക്ക​ത്തി​ലും പ്ര​തി​ഷേ​ധി​ച്ചു കോ​ട്ട​യ​ത്ത് റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തു സ​മ​ര​ങ്ങ​ളു​ടെ വേ​ലി​യേ​റ്റം.

റ​ബ​ർ വി​ല​യി​ടി​വി​നെ​തി​രേ സം​സ്ഥാ​ന-​കേ​ന്ദ്ര​സ​ർ​ക്കാ​രു​ക​ൾ നി​സം​ഗ​ത പു​ല​ർ​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ആ​ണ് ഇ​ന്ന​ലെ ആ​ദ്യം സ​മ​ര​വു​മാ​യി ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ എ​ത്തി​യ​ത്. പാ​ർ​ട്ടി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടു​ത്ത ഊ​ഴം ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റേ​താ​യി​രു​ന്നു. ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ധ​ർ​ണ​യി​ലും ക​ർ​ഷ​ക​രോ​ഷം തി​ള​ച്ചു. കേ​ര​ള ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​എ​മ്മും സ​മ​ര​വു​മാ​യെ​ത്തി.

റ​ബ​ർ ബോ​ർ​ഡ് ക​ർ​ഷകരുടെ നിയന്ത്രണത്തിലാക്കണം: ജോ​സ് കെ. ​മാ​ണി​

കോ​​ട്ട​​യം: റ​​ബ​​ർ ബോ​​ർ​​ഡി​​ന്‍റെ നി​​ല​​വി​​ലു​​ള്ള സം​​വി​​ധാ​​നം ഉ​​ട​​ച്ചു​​വാ​​ർ​​ത്തു ക​​ർ​​ഷ​​ക നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ക്ക​​ണ​​മെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ.​​ മാ​​ണി എം​​പി. റ​​ബ​​ർ ബോ​​ർ​​ഡ് മേ​​ഖ​​ലാ ഓ​​ഫീ​​സു​​ക​​ൾ നി​​ർ​​ത്ത​​ലാ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​ഘ​​ടി​​പ്പി​​ച്ച റ​​ബ​​ർ ക​​ർ​​ഷ​​ക മാ​​ർ​​ച്ച് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

റ​​ബ​​ർ ബോ​​ർ​​ഡ് മേ​​ഖ​​ലാ ഓ​​ഫീ​​സു​​ക​​ൾ നി​​ർ​​ത്ത​​ലാ​​ക്കി​​യാ​​ൽ കേ​​ന്ദ്ര,സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ സ​​ബ്സി​​ഡി വി​​ത​​ര​​ണം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള എ​​ല്ലാ പ​​ദ്ധ​​തി​​ക​​ളും അ​​ട്ടി​​മ​​റി​​ക്ക​​പ്പെ​​ടും.
റ​​ബ​​ർ കൃ​​ഷി വ്യാ​​പ​​ന​​ത്തി​​നാ​​യും റ​​ബ​​ർ കൃ​​ഷി​​യി​​ൽ ക​​ർ​​ഷ​​ക​​രെ സ​​ഹാ​​യി​​ക്കാ​​നാ​​യും രൂ​​പീ​​കൃ​​ത​​മാ​​യ റ​​ബ​​ർ ബോ​​ർ​​ഡ് ഇ​​പ്പോ​​ൾ ന​​ട​​ത്തു​​ന്ന​​ത് ക​​ർ​​ഷ​​കവി​​രു​​ദ്ധ നീ​​ക്ക​​ങ്ങ​​ളാ​​ണ്.

ഇ​​ന്ന​​ലെ സ്വാ​​ഭാ​​വി​​ക റ​​ബ​​റി​​ന്‍റെ അ​​ന്താ​​രാ​ഷ്‌​ട്ര വി​​ല 142 രൂ​​പ​​യാ​​യി​​രു​​ന്നു. 25 ശ​ത​മാ​നം ഇ​​റ​​ക്കു​​മ​​തിച്ചു​​ങ്ക​​വും ഒ​​രു കി​​ലോ​ഗ്രാം റ​​ബ​​റി​​നു ക​​ട​​ത്തു​​കൂ​​ലി ചെ​​ല​​വാ​​യി അ​​ഞ്ചു രൂ​​പ​​യും കൂ​​ട്ടി​​യാ​​ൽ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന റ​​ബ​​റി​​ന്‍റെ വി​​ല 183 രൂ​​പ​​യാ​​യി​​രി​​ക്ക​​ണം. എ​​ന്നാ​​ൽ, ഇ​​ന്ന​​ല​​ത്തെ വി​​ല 125 രൂ​​പ മാ​​ത്ര​​മാ​​ണെ​​ന്നും ജോ​​സ് കെ.​ ​മാ​​ണി പ​​റ​​ഞ്ഞു.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​യി ഏ​​ബ്ര​​ഹാം എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കോട്ടയം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഇ.​​ജെ. ആ​​ഗ​​സ്തി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ, എം.​​എ​​സ്. ജോ​​സ്, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ, സ​​ണ്ണി തെ​​ക്കേ​​ടം, വി​​ജി എം. ​​തോ​​മ​​സ്, ജോ​​സ് ടോം, ​​കെ.​​പി. ജോ​​സ​​ഫ്, ഫി​​ലി​​പ്പ് കു​​ഴി​​കു​​ളം, പി.​​എം. മാ​​ത്യു, ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല, എ.​​എം. മാ​​ത്യു, കെ.​​പി. ദേ​​വ​​സ്യാ, ജോ​​സ് ക​​ങ്ങ​​ഴ, വി.​​ജെ. ലാ​​ലി, മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ, ജോ​​സ് പു​​ത്ത​​ൻ​​കാ​​ല, ജോ​​ർ​​ജ് ന​​ട​​യ​​ത്ത്, ആ​​നി​​യ​​മ്മ ജോ​​സ്, നൈ​​നാ ബി​​ജു, സ​​ജി ത​​ട​​ത്തി​​ൽ, ജി​​ബി ത​​ന്പി, സ​​ണ്ണി​​ക്കു​​ട്ടി അ​​ഴ​​കം​​പ്രാ, ജോ​​ജി കു​​റു​​ത്തി​​യാ​​ട​​ൻ, സോ​​ജി മു​​ക്കാ​​ട​​ൻ, ജോ​​സ് ഇ​​ട​​വ​​ഴി​​ക്ക​​ൽ, സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ, എ​​സ്. ജ​​യ​​കൃ​​ഷ്ണ​​ൻ, സി​​റി​​യ​​ക് നെ​​യ്യ​​ത്തും​​പ​​റ​​ന്പി​​ൽ, ബെ​​ന്നി മു​​ണ്ട​​ന്താ​​നം, പ്ര​​സാ​​ദ് ഉ​​രു​​ളി​​ക്കു​​ന്നം തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

റബർ മേഖല തകർക്കരുത്: ഫ്രാൻസിസ് ജോർജ്​

കോ​ട്ട​യം: കേ​ര​ള​ത്തി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ​യി​ൽ നി​ർ​ണാ​യ​ക പ്രാ​ധാ​ന്യ​മു​ള്ളതും രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ത​ന്ത്ര​പ​ര​വുമാ​യ റ​ബ​ർ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നാ​ണ് കേ​ന്ദ്രം തു​നി​യു​ന്ന​തെ​ന്നു ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ജോ​ർ​ജ്.
റ​ബ​ർ ബോ​ർ​ഡ് മേ​ഖ​ലാ ഓ​ഫീ​സു​ക​ൾ നി​ർ​ത്ത​ൽ ചെ​യ്യു​ന്ന​തി​നെ​തി​രേ കോ​ട്ട​യം റ​ബ​ർ ബോ​ർ​ഡ് കേ​ന്ദ്ര ഓ​ഫീ​സി​നു മു​ന്നി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള​ കോ​ൺ​ഗ്ര​സി​ന്‍റെ​യും ജ​നാ​ധി​പ​ത്യ ക​ർ​ഷ​ക യൂ​ണി​യ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കൂ​ട്ട​ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന്യാ​യ​വി​ല ന​ല്കി റ​ബ​ർ സം​ഭ​രി​ച്ച് വ്യ​വ​സാ​യി​ക​ൾ​ക്കു ന​ല്കി ഇ​റ​ക്കു​മ​തി ത​ട​യാ​നും 45 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന പ​ഴ​യ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി ക​ർ​ഷ​ക​ർ​ക്കു പൂ​ർ​ണ സ​ബ്സി​ഡി ന​ല്കി ആ​വ​ർ​ത്ത​ന കൃ​ഷി ന​ട​ത്താ​നും സ​ഹാ​യ​കമാ​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
വി​ല​സ്ഥി​ര​താ പ​ദ്ധ​തി 200 രൂ​പ​യാ​ക്കി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും ഫ്രാ​ൻ​സി​സ് ജോ​ർ​ജ് പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ്, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പി.​സി. ജോ​സ​ഫ്, വ​ക്ക​ച്ച​ൻ മ​റ്റ​ത്തി​ൽ, എം.​പി. പോ​ളി, മാ​ത്യു സ്റ്റീ​ഫ​ൻ, ജോ​സ് വ​ള്ള​മ​റ്റം, ഏ​ലി​യാ​സ് സ​ക്ക​റി​യ, ഫ്രാ​ൻ​സി​സ് തോ​മ​സ്, തോ​മ​സ് കു​ന്ന​പ്പ​ള്ളി, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, ജോ​സ് പാ​റേ​ക്കാ​ട്ട്, ബേ​ബി പ​തി​പ്പ​ള്ളി, പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം, കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് ജോ​ർ​ജ്, യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ ജ​യിം​സ്, കെ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കൊ​ച്ച​റ മോ​ഹ​ന​ൻ​നാ​യ​ർ, ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, ഷൈ​സ​ൺ മാ​ങ്കു​ഴ, രാ​ജു നെ​ടു​വ​ന്പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നി​യ​മ​സ​ഭ​യി​ൽ ദീ​പി​ക റി​പ്പോ​ർ​ട്ട് ച​ർ​ച്ച​യാ​യി​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ബ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ ദീ​​​പി​​​ക​ ദി​​ന​​പ​​ത്ര​​വും. പ്ര​​​ശ്ന​​​ത്തി​​​ന്‍റെ എ​​​ല്ലാ വ​​​ശ​​​ങ്ങ​​​ളും ദീ​​​പി​​​ക​​​യി​​​ൽ വി​​​ശ​​​ദ​​​മാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. എ​​​ല്ലാ​​​വ​​​രും ഇ​​​തു വാ​​​യി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

റ​​​ബ​​​റി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്പാ​​​ദ​​​നച്ചെല​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ടി​​​സ്ഥാ​​​നവി​​​ല പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടുകൊ​​​ണ്ട് എം. ​​​നൗ​​​ഷാ​​​ദ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സ്വ​​​കാ​​​ര്യ പ്ര​​​മേ​​​യ​​​ത്തി​​​ന്‍റെ ച​​​ർ​​​ച്ച​​​യ്ക്കി​​​ട​​​യി​​​ലാ​​​ണ് ദീ​​​പി​​​ക​​​യി​​​ലെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ സ​​​ഭ​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു വ​​​ന്ന​​​ത്.

റ​​​ബ​​​ർ വി​​​ല​​​സ്ഥി​​​ര​​​താ പ​​​ദ്ധ​​​തി​​​യി​​​ൽ തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന​​​താ​​​യ റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​ദ്യം സ​​​ഭ​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വേ​​​ണ്ട ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് കൃ​​​ഷി​​​മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ ഉ​​​റ​​​പ്പു
ന​​​ൽ​​​കി.


കൊച്ചി മെട്രോ ഉദ്ഘാടനം ജൂൺ 17ന്; മോദി എത്തും
ക​​​ന്നു​​​കാ​​​ലി വി​​​ൽ​​​പ്പ​​​ന നി​​​രോ​​​ധനം​​​ : മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മായി കൈകോർക്കാൻ മുഖ്യമന്ത്രി
കന്നുകാലി പ്രശ്നം: സ​ർ​വ​ക​ക്ഷിയോ​ഗം വിളിച്ചേക്കും
എ.കെ. ശ​ശീ​ന്ദ്ര​നെ​തി​രേ കോ​ട​തി കേ​സെ​ടു​ത്തു
ട്രെ​യി​നു​ക​ൾ വ​ഴിതി​രി​ച്ചു​വി​ടും
കശാപ്പ് നിരോധനം : ഹൈ​ക്കോ​ട​തി കേ​ന്ദ്രത്തിന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി
തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​മെ​ത്തി
ചെക്പോസ്റ്റ് എംവിഐമാരെ തളച്ച് കമ്മീഷണർ
വിഴിഞ്ഞം കരാർ: ഏത് അന്വേഷണവും നേരിടാൻ തയാറെന്ന് ഉമ്മൻ ചാണ്ടി
ക​ണ്ണൂ​രി​ലെ ക​ശാ​പ്പ് : യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വിന് സസ്പെൻഷൻ
ക്ര​മ​സ​മാ​ധാ​നം: ഗവർണർക്കു മുഖ്യമന്ത്രിയുടെ കത്ത്
ജിഎസ്ടി: ഹോ​ട്ട​ലു​ക​ള്‍ ഇ​ന്ന് അ​ട​ച്ചി​ടും
വൈ​​ദ്യു​​തി പ​​ദ്ധ​​തി​​ക​​ളെ​​ക്കു​​റി​​ച്ച് വ്യ​​ത്യ​​സ്ത കാ​​ഴ്ച​​പ്പാ​​ടു​​ക​​ളു​​മാ​​യി മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും രണ്ടു തട്ടില്‍
ക​ശാ​പ്പു നി​രോ​ധ​നം: സാ​യാ​ഹ്ന ധ​ർ​ണയുമായി സിപിഎം
ജ​​​ന​​​നേ​​​ന്ദ്രി​​​യം മു​​​റി​​​ച്ച സം​​​ഭ​​​വം : പ്ര​ണ​യബ​ന്ധം വി​ല​ക്കി​യ​തി​ലു​ള്ള വി​രോ​ധമെന്നു പെൺകുട്ടിയുടെ അമ്മ
ഔ​ഷ​ധ വ്യാ​പാ​രി​ക​ളു​ടെ സ​മ​രം ഇ​ന്ന്
ബ​ന്ധു നി​യ​മ​നം: ഇ​.പി ജ​യ​രാ​ജ​നെതിരായ കേസ് ​നില​നി​ൽ​ക്കാ​നി​ട​യി​ല്ലെ​ന്നു വി​ജി​ല​ൻ​സ്
പിണറായിക്കെതിരേ പി.സി. ജോർജ് രംഗത്ത്
മുഖ്യമന്ത്രി രാജ്യദ്രോഹക്കുറ്റം ചെയ്യുന്നു: ശശികല
ഡിജിപിയുടെ ശ്രമം സൂപ്പർ മുഖ്യമന്ത്രിയാകാൻ: എൻസിപി
ഇരട്ടക്കൊലപാതകം: ആഭരണങ്ങൾ കണ്ടെടുത്തു
യുവതി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ
മാ​ത്തു​ക്കു​ട്ടി കു​ത്ത​നാ​പ്പി​ള്ളി​ൽ കെ​സി​എ​സ്എ​ൽ പ്ര​സി​ഡ​ന്‍റ്
സി​പി​എം നിലപാടു വ്യ​ക്ത​മാ​ക്ക​ണം: എം.​എ​സ്. കു​മാ​ർ
സൗരോര്‍ജത്തിലേക്കു ചുവടുവയ്ക്കണം: മുഖ്യമന്ത്രി
ഐ​സി​എ​സ്ഇ: നാ​ലു റാ​ങ്കു​ക​ൾ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്ക്
ഐ​എ​സ്‌​സി: ആ​ർ.​ ഗോ​കു​ൽ പ്ര​സാ​ദി​ന് ഒ​ന്നാം റാ​ങ്ക്
ജെഇഇ പ്രവേശന പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്
ഹാന്‍റെ​ക്സി​ൽ എ​ൽ​ഡി​സി ഉ​ൾ​പ്പെ​ടെ 20 ത​സ്തി​ക​ക​ളി​ലേ​ക്ക് പി​എ​സ‌്സി വി​ജ്ഞാ​പ​നം
ബി​എ, ബി​കോം മിന്നൽ ഫലവുമായി എംജി
പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണം​ നാളെ
ബാ​ല​കൃ​ഷ്ണ​പി​ള്ള ചു​മ​ത​ല​യേ​റ്റു
കൂ​ടു​ത​ൽ ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നി​ലേ​ക്ക്
എം​എ​സ്‌സി മാ​ത്‌സ് മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ്
ക​ശാ​പ്പ‌് നിരോധനം: ക​ന്നു​കാ​ലി​ക​ളെ നി​ര​ത്തി​ലേ​ക്ക് ഇ​റ​ക്കി​വി​ടാ​ൻ കർഷകർ
ബസും കാറും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു
അഞ്ചു ലക്ഷം പേരുടെ ഉപജീവനം മുട്ടും: മുഖ്യമന്ത്രി
ക​ണ്ണൂരിന്‍റെ സമാധാനത്തിന് ഊരിയെടുത്ത വാളുകൾ ഉറയിലിടണം: എ.​കെ. ആ​ന്‍റ​ണി
നേ​താ​ക്ക​ൾക്ക് ആഡംബരം വേണ്ടെന്ന് ആന്‍റണി
ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം പാ​ലി​ക്കാ​തെ സ​ർ​ക്കാ​ർ
സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​നം അ​നി​ശ്ചി​ത​മാ​യി വൈ​കി; യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി
കാ​ല​ന്‍റെ വാ​ഹ​ന​മാ​യ പോത്തിനെ കൊ​ല്ലു​ന്ന​തു വി​ല​ക്കി​യതെന്തിന്: പിള്ള
പിണറായി സർക്കാർ മനുഷ്യർക്കും മോ​ഡി സ​ര്‍​ക്കാ​ര്‍ മൃ​ഗ​ങ്ങ​ള്‍​ക്കും ഒപ്പം: ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍
പ​നി​യും ശ്വാ​സ​ത​ട​സ​വും; വി​.എ​സി​നെ ആ​ശു​പത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
മോ​ദി​യു​ടെ ശ്ര​മം ഇ​ന്ത്യ​ൻ ജ​ന​ത​യെ സ​സ്യാ​ഹാ​രി​ക​ളാ​ക്കാ​ൻ: സു​ധാ​ക​ർ റെ​ഡ്ഡി
മു​ട്ട​ത്തു വ​ർ​ക്കി കു​ടും​ബ​ങ്ങ​ളി​ലേ​ക്കു ക​ട​ന്നു​ചെ​ന്ന ക​ഥാ​കാ​ര​ൻ: മ​ധു
രാ​ജ​ഗി​രി ആ​ശു​പ​ത്രിക്കു സെ​ന്‍റ​ര്‍ ഫോ​ര്‍ ക്വാ​ളി​റ്റി പ്ര​മോ​ഷ​ന്‍ പദവി
പ്രത്യാശയ്ക്കൊപ്പം നാട് കൈകോർത്തു; ആ​റു മ​ണി​ക്കൂ​റി​ൽ ഒ​ന്പ​തു​ ല​ക്ഷ​ം രൂ​പ
വി​ഷ ചി​കി​ത്സാ​രം​ഗ​ത്തു സ​മ​ഗ്ര ഗ​വേ​ഷ​ണ​ങ്ങ​ള്‍ വേ​ണം: ദേ​ശീ​യ ഇ​ന്‍റേ​ണ​ല്‍ മെ​ഡി​സി​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ്
പുന​ർമൂ​ല്യനി​ർ​ണ​യം: ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കിയെ​ന്ന മു​ദ്ര നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി
സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യി ലോ​ഡ്ജുകൾ നിർമിക്കും: മു​ഖ്യ​മ​ന്ത്രി
കേ​ര​ളം സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ സം​സ്ഥാ​നം: പ്ര​ഖ്യാ​പ​നം ഇ​ന്ന്
മാ​ധ്യ​മ​ങ്ങ​ളുടെ വ്യ​വ​സാ​യ​വ​ത്​കരണം അ​പ​ക​ടം: പി.​ജെ. കു​ര്യ​ൻ
ക​ശാ​പ്പ്: നി​യ​മ​നി​ര്‍​മാ​ണം ആലോചിക്കുമെന്നു കോ​ടി​യേ​രി
അ​തി​ര​പ്പിള്ളി വെള്ളച്ചാട്ടം പ്ര​കൃ​തി​ദ​ത്തമ​ല്ല: മന്ത്രി മണി
ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രാ​യ കേ​സ് പി​ൻ​വ​ലി​ക്കൽ: എ​ഐ​എ​സ്എ​ഫിൽനിന്നുവി​വേ​കി​നെ പു​റ​ത്താ​ക്കി
ദീ​ർ​ഘ​ദൂ​ര​ബ​സു​ക​ൾ​ക്കു ര​ണ്ടു ഡ്രൈ​വ​ർമാർ​ വേ​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
പ്രതിഷേധ കശാപ്പ് : യൂ​ത്ത് കോ​ൺഗ്രസ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്
ലോ ​അ​ക്കാ​ദ​മി: സി​പി​ഐ​യു​ടെ മു​ഖം​മൂ​ടി അ​ഴി​ഞ്ഞു​വീ​ണെന്നു ജോസഫ് എം. പു​തു​ശേ​രി
വൈദ്യുതീകരണം സ​മ്പൂ​ർ​ണമാവില്ല: വൈദ്യുതി മന്ത്രി
തോക്കു ചൂണ്ടി കവർച്ച : ആസാം സ്വദേശികൾ ക​ള​മ​ശേ​രി​യി​ൽ അ​റ​സ്റ്റി​ൽ
ബസിടിച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു
ക​ക്കാ​ട് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടിച്ച് രണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം; നാ​ലു​ പേ​ർ​ക്കു വെ​ട്ടേ​റ്റു
സി. ​രാ​ധാ​കൃ​ഷ്ണ​ന്‍ സാ​ഹി​ത്യ പ​രി​ഷ​​ത്ത് പ്ര​സി​ഡ​ന്‍റ്
ഐ​സി​എ​സ്ഇ, ഐ​എ​സ‌്സി പ​രീ​ക്ഷാ​ഫ​ലം ഇന്നു പ്ര​ഖ്യാ​പി​ക്കും
കൊടിയേരിക്കെതിരേ കേസെടുക്കണം: പി. സി. തോമസ്
ഒ​ന്നാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി ഫ​ലം 31ന്
മ​ക​ളു​ടെ വി​വാ​ഹ​നി​ശ്ച​യ​ദി​വ​സംപി​താ​വ് മ​രി​ച്ചു
ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വേ​ശ​നം
യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് സ​മ​ർ​പ്പ​ണം ആ​രം​ഭി​ച്ചു
ര​​ക്ത​​സാ​​ക്ഷി സ്മാ​​ര​​ക മ​​ന്ദി​​ര​​ ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം: വി​എ​സ് എത്തിയില്ല, സന്ദേശം വായിച്ചു
70 കിലോ കഞ്ചാവുമായി നാലു പേർ പിടിയിൽ
വ​ത്സ​രാ​ജ​ക്കു​റു​പ്പ് വ​ധം: വി​ചാ​ര​ണ തുടങ്ങി
കാ​​ർ ഓ​​ടി​​ക്ക​​വേ പോ​​​ക്ക​​​റ്റി​​ലി​​ട്ട മൊ​​​ബൈ​​​ലി​​നു തീ​​പി​​ടി​​ച്ചു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.