സ്വാ​മി സ​ദാ​ശി​വാ​ന​ന്ദ പ്ര​സി​ഡ​ന്‍റ്, ഫാ. ​റോ​ബി ക​ണ്ണ​ൻ​ചി​റ സെ​ക്ര​ട്ട​റി ജനറൽ
സ്വാ​മി സ​ദാ​ശി​വാ​ന​ന്ദ പ്ര​സി​ഡ​ന്‍റ്,  ഫാ. ​റോ​ബി ക​ണ്ണ​ൻ​ചി​റ സെ​ക്ര​ട്ട​റി ജനറൽ
Saturday, May 20, 2017 11:46 AM IST
കൊ​​​ച്ചി: ലോ​​​ക മ​​​താ​​​ന്ത​​​ര സൗ​​​ഹൃ​​​ദ​​​വേ​​​ദി​​​യു​​​ടെ (ഡ​​​ബ്ല്യു​​​എ​​​ഫ്ഐ​​​ആ​​​ർ​​​സി) പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ്വാ​​​മി സ​​​ദാ​​​ശി​​​വാ​​​ന​​​ന്ദ​​യേ​​യും (മ​​​ധു​​​രൈ)​ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യി ഫാ.​ ​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ​​​യേ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

കെ.​​​എ​​​ച്ച്. ഷെ​​​ഫീ​​​ക്കാ​​​ണു ട്ര​​​ഷ​​​റ​​​ർ. കേ​​​ണ​​​ൽ സ​​​യി​​​ദ് മ​​​ക്കാ​​​ർ വി.​​​എ​​​സ്.​​​എം, ആ​​​ർ.​ രേ​​​വ​​​തി, പ്ര​​​ഫ. പി.​​​ജെ.​ ജോ​​​സ​​​ഫ്-​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, മാ​​​ർ​​​ഗ്ര​​​റ്റ് റി​​​ബ​​​ല്ലോ, ഡോ.​ ​​കെ.​ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ, ശി​​​വ ആ​​​ന​​​ന്ദ്-​​സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, മു​​​കേ​​​ഷ് ജ​​​യി​​​ൻ, കെ.​​​എ​​​സ്.​ ശോ​​​ഭ- ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, ജെ​​​ബി​​​ൻ ജോ​​​സ്-​​വെ​​​ബ്സൈ​​​റ്റ് കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ. ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ പ്ര​​​ഫ ​എ​​​ൻ.​​​ആ​​​ർ.​ മേ​​​നോ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന ജ​​​ന​​​റ​​​ൽ​​​ബോ​​​ഡി യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.


ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തും കൂ​​​ടു​​​ത​​​ൽ ഡ​​​ബ്ല്യു​​​എ​​​ഫ്ഐ​​​ആ​​​ർ​​​സി ചാ​​​പ്റ്റ​​​റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നും മ​​​ത​​സൗ​​​ഹാ​​​ർ​​​ദ​​​ത്തി​​​നാ​​​യി സ്കൂ​​​ൾ, കോ​​​ള​​​ജ് ത​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വ്യാ​​​പി​​​പ്പി​​​ക്കാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. മാ​​​ർ​​​ക്ക​​​സ് ബ്രെ​​​ബ്രൂ​​​ക്ക് (യു​​​കെ), ജ​​​സ്റ്റീ​​​സ് പി.​​​കെ.​

ഷം​​​സു​​​ദ്ദീ​​​ൻ, പ്ര​​​ഫ എ​​​ൻ.​​​ആ​​​ർ.​ മേ​​​നോ​​​ൻ എ​​​ന്നി​​​വ​​​രെ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​യും സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ.​ ​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ അ​​​റി​​​യി​​​ച്ചു.
1981​​ൽ ​കൊ​​​ച്ചി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച ഡ​​​ബ്ല്യു​​​എ​​​ഫ്ഐ​​​ആ​​​ർ​​​സി പ​​​ന്ത്ര​​​ണ്ടു ലോ​​​ക മ​​​ത​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി‌ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി നിരവധി അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.