എയ്ഡഡ് സ്കൂളുകൾക്ക് ഒരു കോടി വരെ സഹായം: മുഖ്യമന്ത്രി
എയ്ഡഡ് സ്കൂളുകൾക്ക് ഒരു കോടി വരെ സഹായം: മുഖ്യമന്ത്രി
Saturday, May 20, 2017 12:16 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ഭ്യാ​സം സം​ര​ക്ഷി​ക്കു​ക​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്ക് ഒ​രു കോ​ടി രൂ​പ​വ​രെ സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ത്ത​നം​തി​ട്ട​യി​ൽ സി​പി​എം പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഒ​ന്നാം ത​രം മു​ത​ൽ പ​ന്ത്ര​ണ്ടാം ത​രം വ​രെ​യു​ള്ള ക്ലാ​സു​ക​ൾ എ​ല്ലാം സ്മാ​ർ​ട്ട് ക്ലാ​സു​ക​ൾ ആ​കും. ഇ​തോ​ടെ ഇ​വ ഹൈ​ടെ​ക് സ്കൂ​ൾ ആ​കും. ഇ​തി​ന്‍റെ തു​ട​ക്കം കു​റി​ച്ചു ക​ഴി​ഞ്ഞു. നാ​ടി​ന്‍റെ ആ​കെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കും. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക-ര​ക്ഷാ​ക​ർ​ത്തൃ സ​മി​തി, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, എം​എ​ൽ​എ, എം​പി ഇ​വ​രെ​ല്ലാ​വ​രും കൂ​ടി സ​ഹ​ക​രി​ച്ചാ​ണ് സ്കൂ​ളി​നെ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കു​ന്ന​ത്.- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.