വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ് 11 വ​​ർ​​ഷം ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന​​യാ​​ൾ മ​​രി​​ച്ചു
Sunday, May 21, 2017 12:09 PM IST
തി​​​രു​​​വ​​​ല്ല: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ പ​​​രു​​​ക്കേ​​​റ്റ് 11 വ​​​ര്‍​ഷ​​​മാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ഭി​​​ലാ​​​യി സ്റ്റീ​​​ല്‍ പ്ലാ​​​ന്‍റ് റി​​​ട്ട​​​യേ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ മ​​​രി​​​ച്ചു. ഇ​​​ര​​​വി​​​പേ​​​രൂ​​​ര്‍ കു​​​ഴി​​​വേ​​​ലി​​​ല്‍ കെ.​​​വി.​​​ചാ​​​ക്കോ​​​യാ​​​ണ് (79) ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മ​​​രി​​​ച്ച​​​ത്. 2006 മാ​​​ര്‍​ച്ച് അ​​​ഞ്ചി​​​ന് ടി​​​കെ റോ​​​ഡി​​​ല്‍ നെ​​​ല്ലാ​​​ട് ജം​​​ഗ്ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

പ​​​ള്ളി​​​യി​​​ൽ ആ​​​രാ​​​ധ​​​ന​​​യ്ക്ക് ശേ​​​ഷം കോ​​​ഴി​​​മ​​​ല​​​യി​​​ല്‍ നി​​​ന്നും സ്കൂ​​​ട്ട​​​റി​​​ൽ വീ​​​ട്ടി​​​ലേ​​​ക്ക് പോ​​​കു​​​മ്പോ​​​ള്‍ എ​​​തി​​​രെ വ​​​ന്ന ബൈ​​​ക്ക് ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ന​​​ട്ടെ​​​ല്ലി​​​ന് ക്ഷ​​​ത​​​മേ​​​റ്റ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ചാ​​​ക്കോ​​​യു​​​ടെ വ​​​ല​​​തു ഭാ​​​ഗം പൂ​​​ർ​​​ണ​​​മാ​​​യും ത​​​ള​​​ര്‍​ന്നു പോ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം നാ​​​ളെ 12ന് ​​​ഇ​​​ര​​​വി​​​പേ​​​രൂ​​​ര്‍ ച​​​ര്‍​ച്ച് ഓ​​​ഫ് ഗോ​​​ഡ് സെ​​​മി​​​ത്തേ​​​രി​​​യി​​​ല്‍. ഭാ​​​ര്യ: അ​​​ന്ന​​​മ്മ ചി​​​റ്റാ​​​ര്‍ ചെ​​​ങ്കോ​​​ട്ട​​​യി​​​ല്‍ കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: വി​​​ല്‍​സ​​​ണ്‍, ബി​​​ന്നി. മ​​​രു​​​മ​​​ക്ക​​​ൾ: സി​​​ല്‍​വി, സാ​​​ബു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.