ശ​ബ​രി​മ​ല കൊ​ടി​മ​രം: തേ​ക്കു​ത​ടി ഇ​ന്നു സ​ന്നി​ധാ​ന​ത്തേ​ക്ക്
Sunday, May 21, 2017 12:22 PM IST
പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല​​യി​​ൽ പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന പു​​തി​​യ സ്വ​​ർ​​ണ​​ക്കൊ​​ടി​​മ​​ര​​ത്തി​​നു​​ള്ള തേ​​ക്കു​​ത​​ടി ഇ​​ന്നു സ​​ന്നി​​ധാ​​ന​​ത്തെ​​ത്തി​​ക്കും. വ്ര​​താ​​നു​​ഷ്ഠാ​​ന​​ത്തോ​​ടെ ര​​ണ്ടാ​​യി​​ര​​ത്തോ​​ളം ഭ​​ക്ത​​രാ​​ണ് എ​​ണ്ണ​ത്തോ​ണി​​യി​​ൽ പ​​ന്പ​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന കൊ​​ടി​​മ​​രം സ​​ന്നി​​ധാ​​ന​​ത്തേ​​ക്കു കൊ​​ണ്ടു​പോ​​കു​​ന്ന​​ത്.

80 പേ​​ർ​​വീ​​തം അ​​ട​​ങ്ങു​​ന്ന സം​​ഘം 18 ഇ​​ട​​ങ്ങ​​ളി​​ലാ​​യി​നി​​ന്നു കൈ​​മാ​​റി​​യാ​​ണ് കൊ​​ടി​​മ​​രം നി​​ലം​​തൊ​​ടാ​​തെ മു​ക​ളി​ൽ എ​​ത്തി​​ക്കു​​ന്ന​​ത്. 80 പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘ​​ത്തെ സ​​ഹാ​​യി​​ക്കാ​​ൻ 20 പേ​​ർ വീ​​തം ഓ​​രോ​​യി​​ട​​ങ്ങ​​ളി​​ലും ഉ​​ണ്ടാ​​കും.


പ​​ര​​ന്പ​​രാ​​ഗ​​ത കാ​​ന​​ന​​പാ​​ത​​യി​​ലൂ​​ടെ കൊ​​ടി​​മ​​ര​​വും വ​​ഹി​​ച്ചു​ള്ള യാ​ത്ര​​യി​​ലു​​ട​​നീ​​ളം പ്ര​​ത്യേ​​ക മെ​​ഡി​​ക്ക​​ൽ സം​​ഘ​​വും അ​​നു​​ഗ​​മി​​ക്കും. അ​​യ്യ​​പ്പ സേ​​വാ​​സം​​ഘ​​ത്തി​​ന്‍റെ 1,800 പ്ര​​വ​​ർ​​ത്ത​​ക​​രും ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന്‍റെ 200 ജീ​​വ​​ന​​ക്കാ​​രും ചേ​​ർ​​ന്നാ​​ണു കൊ​​ടി​​മ​​രം കൊ​​ണ്ടു​​പോ​​കു​​ന്ന​​ത്. ജൂ​​ണ്‍ 25ന് ​ആ​​ണ് ശ​​ബ​​രി​​മ​​ല​​യി​​ൽ പു​​തി​​യ കൊ​​ടി​​മ​​രം പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.