വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തെ ബാ​ധ്യ​ത​ക​ളും പ​രി​ഹാ​ര​ങ്ങ​ളും; ശി​ല്‍​പ​ശാ​ല സമാപിച്ചു
Sunday, May 21, 2017 12:22 PM IST
കൊ​​​ച്ചി: അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഹെ​​​ല്‍​ത്ത്‌​​​കെ​​​യ​​​ര്‍ പ്രൊ​​​വൈ​​​ഡേ​​​ഴ്‌​​​സ് ഇ​​​ന്ത്യ (എ​​​എ​​​ച്ച്പി​​​ഐ)​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വൈ​​​ദ്യ​​​ശാ​​​സ്ത്ര​​​രം​​​ഗ​​​ത്തെ ബാ​​​ധ്യ​​​ത​​​ക​​​ളും പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് കൊ​​​ച്ചി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ശി​​​ല്‍പ​​​ശാ​​​ല സ​​​മാ​​​പി​​​ച്ചു. ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​എ​​​ല്‍​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

എ​​​എ​​​ച്ച്പി​​​ഐ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ഡോ. ​​​ഗി​​​രി​​​ധ​​​ര്‍ ജെ. ​​​ഗ്യാ​​​നി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഡോ​​​ക്ട​​​ര്‍​മാ​​​രും രോ​​​ഗി​​​ക​​​ളും ത​​​മ്മി​​​ല്‍ ഇ​​​ട​​​പെ​​​ടു​​​മ്പോ​​​ള്‍ ഭ​​​യ​​​വും സം​​​ശ​​​യ​​​വും ജ​​​നി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​നും അ​​​വ​​​ര്‍ ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം കൂ​​​ടു​​​ത​​​ല്‍ ഉ​​​റ​​​പ്പി​​​ക്കാ​​​നും പ​​​രി​​​ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് ഡോ. ​​​ഗി​​​രി​​​ധ​​​ര്‍ പ​​​റ​​​ഞ്ഞു.

ഐ​​​എം​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​വി.​​​ജി. പ്ര​​​ദീ​​​പ് കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ആ​​​ക്‌​​​മെ ക​​​ണ്‍​സ​​​ള്‍​ട്ടിം​​​ഗ് സി​​​ഒ​​​ഒ സി.​​​എ​​​സ്. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, ചെ​​​ന്നൈ ശ്രീ​​​രം​​​ഗ ഹോ​​​സ്പി​​​റ്റ​​​ലി​​​ന്‍റെ ക്വാ​​​ളി​​​റ്റി ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ബി. കൃ​​​ഷ്ണ​​​മൂ​​​ര്‍​ത്തി, മും​​​ബൈ​​​യി​​​ലെ ഹി​​​ന്ദു​​​ജ ഹോ​​​സ്പി​​​റ്റ​​​ല്‍ ലീ​​​ഗ​​​ല്‍ ആ​​​ന്‍​ഡ് മെ​​​ഡി​​​ക്ക​​​ല്‍ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​സു​​​ഗ​​​ന്ധി അ​​​യ്യ​​​ർ, ആ​​​സ്റ്റ​​​ര്‍ മെ​​​ഡ്‌​​​സി​​​റ്റി ജി​​​ഐ സ​​​ര്‍​വീ​​​സ​​​സി​​​ന്‍റെ ലീ​​​ഡ് ക​​​ണ്‍​സ​​​ള്‍​ട്ട​​ന്‍റ് ഡോ. ​​​ജി.​​​എ​​​ന്‍. ര​​​മേ​​​ഷ്, അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ മേ​​​നോ​​​ന്‍ ആ​​​ന്‍​ഡ് പൈ ​​​പാ​​​ര്‍​ട്ണ​​​ര്‍ ഗോ​​​പി​​​നാ​​​ഥ് മേ​​​നോ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ക്ലാ​​​സെ​​​ടു​​​ത്തു.

ആ​​​ക്‌​​​മെ ക​​​ണ്‍​സ​​​ള്‍​ട്ടിം​​​ഗ് എം​​​ഡി ബി.​​​ജി. മേ​​​നോ​​​ന്‍ സ്വാ​​​ഗ​​​ത​​​വും ആ​​​സ്റ്റ​​​ര്‍ മെ​​​ഡ്‌​​​സി​​​റ്റി​ സി​​​ഇ​​​ഒ​​​യും എ​​​എ​​​ച്ച്പി​​​ഐ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ഡോ. ​​​ഹ​​​രീ​​​ഷ് പി​​​ള്ള ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.