മെ​ഡി​ക്ക​ൽ പി​ജി: ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Sunday, May 21, 2017 12:55 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കും, അ​​​ഖി​​​ലേ​​​ന്ത്യാ ക്വോ​​​ട്ട​​​യി​​​ൽനി​​​ന്നു ‘റി​​​വ​​​ർ​​​ട്ട്' ചെ​​​യ്യ​​​പ്പെ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലെ​​​യും പു​​​തു​​​താ​​​യി അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേക്കും, ക​​​ൽ​​​പ്പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യയ്ക്കും പി​​​ജി മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​മുള്ള ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം www. cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​കാ​​​രം അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ കാ​​​ണി​​​ച്ചി​​​ട്ടു​​​ള്ള​​​തും, പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് അ​​​ട​​​യ്ക്കേ​​​ണ്ട​​​തു​​​മാ​​​യ ഫീ​​​സ് ഇ​​​ന്നു മു​​​ത​​​ൽ 26 വ​​​രെ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ശാ​​​ഖ​​​ക​​​ളി​​​ലൊ​​​ന്നി​​​ലോ അ​​​ല്ലെ​​​ങ്കി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ പേ​​​യ്മെ​​​ന്‍റ് ആ​​​യോ ഒ​​​ടു​​​ക്ക​​​ണം. എ​​​സ്ബി​​​ഐ ശാ​​​ഖ​​​ക​​​ളു​​​ടെ ലി​​​സ്റ്റ് വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.


അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 26ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പ് ബ​​​ന്ധ​​​പ്പെ​​​ട്ട മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ള​​​ള രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.

മൈ​​​നോ​​​രി​​​റ്റി/​​​എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​ട്ട​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജി​​​ൽ/​​​ക​​​ൽ​​​പ്പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ പ്രൊ​​​വി​​​ഷ​​​ണ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നാ​​​ളെ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന കൗ​​​ണ്‍​സി​​​ലിം​​​ഗി​​​ന് അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളു​​​മാ​​​യി ഹാ​​​ജ​​​രാ​​​ക​​​ണം. കു​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് താ​​​ഴെ പ​​​റ​​​യു​​​ന്ന ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​രു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം. 04712339101, 2339102, 2339103, 2339104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.