പ്ല​സ് വ​ണ്‍ അ​പേ​ക്ഷാ തീ​യ​തി നീ​ട്ട​ൽ; സ​ർ​ക്കാ​രി​ന്‍റെ അ​പ്പീൽ ഇ​ന്നു പ​രി​ഗ​ണി​ക്കും
Monday, May 22, 2017 10:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ന​​​ലെ വ​​​രെ അ​​​പേ​​​ക്ഷി​​​ച്ച​​​ത് 4,53,877 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ. പ്ല​​​സ് വ​​​ണ്‍ ഏ​​​ക​​​ജാ​​​ല​​​ക പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷാ തീ​​​യ​​​തി ജൂ​​​ണ്‍ ഒ​​​മ്പ​​​തു വ​​​രെ നീ​​​ട്ടി​​​യ കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പ്പീ​​​ൽ ഇ​​​ന്നു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും.

അ​​​പേ​​​ക്ഷാ തീ​​​യ​​​തി നീ​​​ട്ടി കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​ന്ന​​​ലെ​​​ക്കൊ​​​ണ്ട് അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണം അ​​​വ​​​സാ​​​നി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. സി​​​ബി​​​എ​​​സ്ഇ പ​​​ത്താം ക്ലാ​​​സ ഫ​​​ലം വ​​​രു​​​ന്ന​​​തു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി ജൂ​​​ണ്‍ ഒ​​​മ്പ​​തു വ​​​രെ കോ​​ട​​തി നീ​​​ട്ടി​​​യ​​​ത്.


ഇ​​​ന്ന​​​ലെ വ​​​രെ​ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​വ​​രി​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​തൽ പേർ മലപ്പുറംകാ രാണ്. 77326 പേ​​​ർ. കോ​​​ഴി​​​ക്കോ​​​ട്- 45451 , പാ​​​ല​​​ക്കാ​​​ട്- 43348, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -36812, കൊ​​​ല്ലം -33817, പ​​​ത്ത​​​നം​​​തി​​​ട്ട -15177, ആ​​​ല​​​പ്പു​​​ഴ-26627, കോ​​​ട്ട​​​യം-23654, ഇ​​​ടു​​​ക്കി -13680, എ​​​റ​​​ണാ​​​കു​​​ളം -36270, തൃ​​​ശൂ​​​ർ -39012, വ​​​യ​​​നാ​​​ട-11213, ക​​​ണ്ണൂ​​​ർ-34044, കാ​​​സ​​​ർ​​​ഗോ​​​ഡ്- 17441 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ എ​​​ണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.