ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ൽ
Monday, May 22, 2017 11:42 AM IST
കൊ​​​ച്ചി: ന​​​ഗ​​​ര​​​ത്തി​​​ല്‍ 180 ഗ്രാം ​​​ക​​​ഞ്ചാ​​​വു​​​മാ​​​യി ര​​​ണ്ടു യു​​​വാ​​​ക്ക​​​ള്‍ പോ​​​ലീ​​​സ് പി​​​ടി​​​യി​​​ലാ​​​യി. പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ അ​​​ജി​​​ത്ത്(21), മ​​​നീ​​​ഷ്(23) എ​​​ന്നി​​​വ​​​രാ​​​ണ് ഷാ​​​ഡോ പോ​​​ലീ​​​സി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണ​​​ഫ​​​ല​​​മാ​​​യി പി​​​ടി​​​യി​​​ലാ​​​യ​​​ത്. ക​​ഞ്ചാ​​വ് വി​​ല്പ​​ന​​യ്ക്കു കൊ​​ണ്ടു​​പോ​​​കു​​​ന്ന​ സ​​​മ​​​യ​​​ത്താ​​​ണ് ഷാ​​​ഡോ സ​​​ബ് ​ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ ഹ​​​ണി​​​കെ.​​​ദാ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.