ഗംഗേശാനന്ദയെ കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പിനു കൊണ്ടുപോകും
ഗംഗേശാനന്ദയെ കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പിനു കൊണ്ടുപോകും
Monday, May 22, 2017 11:53 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ ഗം​​ഗേ​​ശാ​​ന​​ന്ദ തീ​​ർ​​ഥ​​യെ ഡോ​​ക്ട​​ർ​​മാ​​രു​​മാ​​യി സം​​സാ​​രി​​ച്ച​​ശേ​​ഷം പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങും. ക​​സ്റ്റ​​ഡി​​യി​​ൽ ല​​ഭി​​ച്ച​​ശേ​​ഷം ആ​​രോ​​ഗ്യ​​സ്ഥി​​തി​​യ​​നു​​സ​​രി​​ച്ചു സ്വാ​​മി​​യു​​ടെ ജ​​ന​​നേ​​ന്ദ്രി​​യം മു​​റി​​ച്ച പേ​​ട്ട​​യി​​ലെ വീ​​ട്ടി​​ൽ തെ​​ളി​​വെ​​ടു​​പ്പി​​നെ​​ത്തി​​ക്കും. ചി​​കി​​ത്സ​​യു​​ടെ ഭാ​​ഗ​​മാ​​യി ഏ​​താ​​നും​​നാ​​ൾ​​കൂ​​ടി സ്വാ​​മി​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ തു​​ട​​രേ​​ണ്ടി​​വ​​രും.

സ്വാ​​മി​​യു​​ടെ സ്വ​​ദേ​​ശ​​മാ​​യ കോ​​ഴ​​ഞ്ചേ​​രി​​യി​​ലേ​​ക്കും വ​​യ​​നാ​​ട്ടി​​ലേ​​ക്കും എ​​സ്ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​യി പോ​​ലീ​​സ് സം​​ഘം പു​​റ​​പ്പെ​​ട്ടു. നേ​​ര​​ത്തേ സ്വാ​​മി​​യെ​​ക്കു​​റി​​ച്ച് പ​​രാ​​തി ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ടെ​​ങ്കി​​ലും ര​​ണ്ടി​​ട​​ത്തും കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്.


യു​​വ​​തി​​യു​​ടെ വീ​​ട്ടു​​കാ​​രി​​ൽ നി​​ന്നു സ്വാ​​മി പ​​ണം വാ​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ഇ​​തേ​​വ​​രെ പോ​​ലീ​​സി​​നു പ​​രാ​​തി ല​​ഭി​​ച്ചി​​ട്ടി​​ല്ല.

അ​​തേ​​സ​​മ​​യം സ്വാ​​മി​​യു​​ടെ ജ​​ന​​നേ​​ന്ദ്രി​​യം മു​​റി​​ച്ചെ​​ടു​​ത്ത പെ​​ണ്‍കു​​ട്ടി​​ക്കെ​​തി​​രേ കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി പാ​​യി​​ച്ചി​​റ ന​​വാ​​സ് എ​​ന്ന​​യാ​​ൾ ഡി​​ജി​​പി​​ക്കു പ​​രാ​​തി ന​​ൽ​​കി. പ​​ത്തു​​കാ​​ര്യ​​ങ്ങ​​ൾ അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നാ​​ണ് പ​​രാ​​തി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.