കെ​ആ​ർ​എ​ൽ​സി​സി ഇ​ന്ന് പ്ര​തി​ഷേ​ധ​ദി​നം ആചരിക്കും
Monday, May 22, 2017 12:09 PM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പു​​​ല്ലു​​​വി​​​ള​​​യി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ ജോ​​​സ് ക്ലീ​​ൻ നാ​​​യ്ക്ക​​​ളു​​​ടെ ക​​​ടി​​​യേ​​​റ്റു മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വം അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ അ​​​നാ​​​സ്ഥ മൂ​​​ല​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ഇ​​​ന്നു പ്ര​​​തി​​​ഷേ​​​ധ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ യോ​​​ഗ​​​ങ്ങ​​​ളും ജാ​​​ഥ​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി രാ​​ഷ്‌ട്രീ​​​യ​​​കാ​​​ര്യ​​​സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ർ ഷാ​​​ജി ജോ​​​ർ​​​ജ് അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ദു​​​ഃഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.