സ്ത്രീ​​തൊഴിലാളികളുടെ അ​ധ്വാ​ന​ത്തി​ന്‍റെ മ​ഹ​ത്വം ആദരിക്ക​പ്പെ​ട​ണം: ബിഷപ് ഡോ.​ വ​ട​ക്കും​ത​ല
സ്ത്രീ​​തൊഴിലാളികളുടെ അ​ധ്വാ​ന​ത്തി​ന്‍റെ മ​ഹ​ത്വം ആദരിക്ക​പ്പെ​ട​ണം: ബിഷപ് ഡോ.​ വ​ട​ക്കും​ത​ല
Tuesday, May 23, 2017 11:54 AM IST
കൊ​​​ച്ചി:തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യ സ്ത്രീ​​​ക​​​ള്‍ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന മാ​​​ന​​​സി​​​ക സം​​​ഘ​​​ര്‍​ഷ​​​വും പ്ര​​​യാ​​​സ​​​ങ്ങ​​​ളും പൊ​​​തു​​​സ​​​മൂ​​​ഹം മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ.​​​അ​​​ല​​​ക്‌​​​സ് വ​​​ട​​​ക്കും​​​ത​​​ല. അ​​​സം​​​ഘ​​​ടി​​​ത​​​രാ​​​യ വ​​​നി​​​താ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ശാ​​​ക്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും വേ​​​ണ്ടി കേ​​​ര​​​ള ലേ​​​ബ​​​ര്‍ മൂ​​​വ്‌​​​മെ​​​ന്‍റ് പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച നേ​​​തൃ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ്ത്രീ​​​തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ അ​​​ധ്വാ​​​ന​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്വം സ​​​മാ​​​ദ​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും നീ​​​തി​​​യും ക​​​രു​​​ണ​​​യും അ​​​വ​​​ര്‍​ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യും വേ​​​ണ​​​മെ​​​ന്നും ബി​​​ഷ​​​പ് കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

കേ​​​ര​​​ള ലേ​​​ബ​​​ര്‍ മൂ​​​വ്‌​​​മെ​​​ന്‍റ് പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പാ​​​ലം​​പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​റ​​​ജീ​​​ന മേ​​​രി, വ​​​ര്‍​ക്കേ​​​ഴ്‌​​​സ് ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ് എ​​​ന്നി​​​വ​​​ര്‍ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. കേ​​​ര​​​ള ലേ​​​ബ​​​ര്‍ മൂ​​​വ്‌​​​മെ​​​ന്‍റ് സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ര്‍​ജ് തോ​​​മ​​​സ് നി​​​ര​​​പ്പു​​​കാ​​​ലാ​​​യി​​​ല്‍, വ​​​നി​​​താ ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ് ശോ​​​ഭ ആ​​​ന്‍റ​​​ണി, ഗാ​​​ര്‍​ഹി​​​ക തൊ​​​ഴി​​​ലാ​​​ളി ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ് ഷെ​​​റി​​​ന്‍ ബാ​​​ബു, കേ​​​ര​​​ള ലേ​​​ബ​​​ര്‍ മൂ​​​വ്‌​​​മെ​​​ന്‍റ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​ജെ. തോ​​​മ​​​സ്, വ​​​നി​​​താ ഫോ​​​റം സെ​​​ക്ര​​​ട്ട​​​റി മോ​​​ളി ജോ​​​ബി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


വി​​​വി​​​ധ തൊ​​​ഴി​​​ല്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന അ​​​സം​​​ഘ​​​ടി​​​ത​​​രാ​​​യ വ​​​നി​​​താ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ശാ​​​ക്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന രൂ​​​പ​​​രേ​​​ഖ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ത​​​യാ​​റാ​​​ക്കി. ആ​​​ദ്യ​​ഘ​​​ട്ട​​​ത്തി​​​ല്‍ ഗാ​​​ര്‍​ഹി​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, ത​​​യ്യ​​​ല്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍, പീ​​​ടി​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍​ക്കി​​​ട​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​നം ശ​​ക്ത​​മാ​​ക്കും.
ക്യാ​​​പ്ഷ​​​ന്‍:
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.