കു​ഞ്ഞു​ണ്ണി മാ​ഷ് സാ​ഹി​ത്യ​സ​മ്മാ​നം അ​ലി ക​ടു​ക​ശേ​രി​ക്ക്
കു​ഞ്ഞു​ണ്ണി മാ​ഷ്  സാ​ഹി​ത്യ​സ​മ്മാ​നം  അ​ലി ക​ടു​ക​ശേ​രി​ക്ക്
Tuesday, May 23, 2017 12:01 PM IST
തൃ​​​ശൂ​​​ർ: വ​​​ല​​​പ്പാ​​​ട് മാ​​​യ കോ​​​ള​​​ജ് കു​​​ഞ്ഞു​​​ണ്ണി മാ​​​ഷ് സ്മാ​​​ര​​​ക സ​​​മി​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 2016 ലെ ​​​കു​​​ഞ്ഞു​​​ണ്ണി മാ​​​ഷ് സാ​​​ഹി​​​ത്യ സ​​​മ്മാ​​​ന​​​ത്തി​​​നു യു​​​വ​​​ക​​​വി​​​യും പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ അ​​​ലി ക​​​ടു​​​ക​​​ശേ​​​രി അ​​​ർ​​​ഹ​​​നാ​​​യി. ‘അ​​​ന്യ​​​മ​​​ത​​​സ്ഥ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​മി​​​ല്ല’ എ​​​ന്ന അ​​​ലി​​​യു​​​ടെ ക​​​വി​​​താ​​​സ​​​മാ​​​ഹാ​​​ര​​​മാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. വ​​​ല​​​പ്പാ​​​ട് മാ​​​യ കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന 10,001 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന സ​​​മ്മാ​​​നം ജൂ​​​ണ്‍ 19നു ​​​വ​​​ല​​​പ്പാ​​​ട് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ​​​മ്മാ​​​നി​​​ക്കും.


സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പ്ര​​​സി​​​ഡ​​​ന്‍റ് വൈ​​​ശാ​​​ഖ​​​ൻ, ഡോ. ​​​സി. രാ​​​വു​​​ണ്ണി, കു​​​ഞ്ഞു​​​ണ്ണി​​​മാ​​​ഷ് സ്മാ​​​ര​​​ക​​​സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​എ. ആ​​​വാ​​​സ്, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ എ​​​ൻ.​​​ബി. സ്വ​​​രാ​​​ജ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.