കേ​ര​ളോ​ത്സ​വം ലോ​ഗോ: എൻട്രികൾ ക്ഷണിച്ചു
Tuesday, May 23, 2017 12:01 PM IST
കൊ​​​ച്ചി: യു​​​വ​​​ജ​​​ന​​​ക്ഷേ​​​മ ബോ​​​ര്‍​ഡ് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കേ​​​ര​​​ളോ​​​ത്സ​​​വം 2017ന്‍റെ ​ലോ​​​ഗോ ക്ഷ​​​ണി​​​ച്ചു. എ4 ​​​സൈ​​​സ് പേ​​പ്പ​​റി​​ൽ ത​​​യാ​​​റാ​​​ക്കി​​​യ ലോ​​​ഗോ മെ​​​മ്പ​​​ര്‍ സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സം​​​സ്ഥാ​​​ന യു​​​വ​​​ജ​​​ന​​​ക്ഷേ​​​മ ബോ​​​ര്‍​ഡ്, സ്വാ​​​മി വി​​​വേ​​​കാ​​​ന​​​ന്ദ യൂ​​​ത്ത് സെ​​ന്‍റ​​​ര്‍, ദൂ​​​ര​​​ദ​​​ര്‍​ശ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ന് സ​​​മീ​​​പം, കു​​​ട​​​പ്പ​​​ന​​​ക്കു​​​ന്ന് പി​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ജൂ​​​ണ്‍ 30‌ന​​​കം ല​​​ഭി​​​ക്ക​​​ണം. എ​​​ന്‍​ട്രി​​​ക​​​ള്‍ സി​​​ഡി​​​യി​​​ലും [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ലും അ​​​യ​​​യ്ക്കാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​ൺ: 0471 2733139,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.