പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന തീ​യ​തി: സ്റ്റേ ​അ​നു​വ​ദി​ച്ചി​ല്ല
Tuesday, May 23, 2017 12:13 PM IST
ോകൊ​​​ച്ചി : സം​​​സ്ഥാ​​​ന​​​ത്തെ പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തീ​​​യ​​​തി നീ​​​ട്ടി​​​യ​​​തി​​​നെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ൽ സ്റ്റേ ​​​അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ചു. അ​​​പ്പീ​​​ലി​​​ൽ കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു തേ​​​ടി. സി​​​ബി​​​എ​​​സ്ഇ പ​​​ത്താം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു കൂ​​​ടി അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ൽ പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള സോ​​​ഫ്ട്‌​​വേ‌​​ർ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നാ​​​വു​​​മോ എ​​​ന്ന​​​തി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കേ​​​ണ്ട​​​ത്. ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ച്ച​​ശേ​​​ഷം പി​​​ന്നീ​​​ട് ഫ​​​ലം വ​​​രു​​മ്പോ​​​ൾ മാ​​​ർ​​​ക്ക് വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​പ്‌​​ലോ​​​ഡ് ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന സം​​​വി​​​ധാ​​​നം സാ​​​ധ്യ​​​മാ​​​ണോ​​​യെ​​​ന്നാ​​​ണ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ചോ​​​ദ്യം.

നാ​​​ലു ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​ശ്ന​​​മാ​​​ണ് ഇ​​​തെ​​​ന്നും അ​​​പേ​​​ക്ഷാ​​​തീ​​​യ​​​തി നീ​​​ട്ടു​​​ന്ന​​​ത് അ​​​ധ്യ​​​യ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വാ​​​ദി​​​ച്ചു. എ​​​ന്നാ​​​ൽ രാ​​​ജ്യ​​​ത്തൊ​​​ട്ടാ​​​കെ 16 ല​​​ക്ഷ​​​ത്തി​​​ലേ​​​റെ കു​​​ട്ടി​​​ക​​​ളാ​​​ണ് സി​​​ബി​​​എ​​​സ്ഇ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​തെ​​​ന്ന് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വാ​​​ക്കാ​​​ൽ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഈ​​മാ​​സം 22 വ​​​രെ​​​യാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​ർ സ​​​മ​​​യം ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ കോ​​​ഴി​​​ക്കോ​​​ട് കോ​​​ട​​​ഞ്ചേ​​​രി സെ​​​ന്‍റ് മേ​​​രീ​​​സ് ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്കൂ​​​ൾ, കൈ​​​ത​​​പ്പൊ​​​യി​​​ൽ എം​​​ഇ​​​എ​​​സ് ഫാ​​​ത്തി​​​മ റ​​​ഹീം സെ​​​ൻ​​​ട്ര​​​ൽ സ്കൂ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പി​​​ടി​​​എ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി ജൂ​​​ണ്‍ അ​​​ഞ്ചു​​​വ​​​രെ നീ​​​ട്ടാ​​​ൻ സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു ന​​​ൽ​​​കി. സി​​​ബി​​​എ​​​സ്ഇ പ​​​ത്താം ക്ലാ​​​സ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം വൈ​​​കു​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കു കൂ​​​ടി അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി തീ​​​യ​​​തി നീ​​​ട്ടി​​​യ​​​ത്. ഇ​​​തു പ്ര​​​വേ​​​ശ​​​ന​​​ന​​​ട​​​പ​​​ടി​​​ക​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ​​​ത്. അ​​​പ്പീ​​​ൽ ഈ ​​മാ​​സം 26നു ​​പ​​രി​​ഗ​​ണി​​ക്കാ​​ൻ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.