നിരവധി ആക്രമണക്കേസുകളിൽ പ്രതിയായ മലയാളി പിടിയിൽ
Tuesday, May 23, 2017 12:13 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ആ​​​ക്ര​​​മ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ ഗു​​​ജ​​​റാ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി ആ​​​ക്ര​​​മ​​​ണ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ മ​​​ല​​​യാ​​​ളി നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​മി​​​ഗ്രേ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. മ​​​ല​​​പ്പു​​​റം തി​​​രൂ​​​ർ പൊ​​​ട്ടാ​​​ണി​​​ക്ക​​​ൽ സു​​​ഹൈ​​​ബ് അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ (49) ആ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. പ്ര​​​തി ദു​​​ബാ​​​യി​​​യി​​​ൽ ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്നു. ഗു​​​ജ​​​റാ​​​ത്ത് പോ​​​ലീ​​​സ് പ്ര​​​തി​​​ക്കെ​​​തി​​​രേ ലു​​​ക്കൗ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്ന ഇയാൾക്കെ തിരേ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ മാ​​​ത്രം 28 കേ​​​സു​​​ക​​​ളു​​​ണ്ട്. സൂ​​​റ​​​റ്റ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ വേ​​​ങ്ങ​​​ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും പ്ര​​​തി​​​ക്കെ​​​തി​​​രേ കേ​​​സു​​​ക​​​ളു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.