അ​മ്മ​മാ​ർ കു​ടും​ബ​ങ്ങ​ളി​ലെ അ​നു​ഗൃ​ഹീ​ത സാ​ന്നി​ധ്യം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
അ​മ്മ​മാ​ർ കു​ടും​ബ​ങ്ങ​ളി​ലെ അ​നു​ഗൃ​ഹീ​ത  സാ​ന്നി​ധ്യം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Tuesday, May 23, 2017 12:13 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കു​​​ടും​​​ബം, സ​​​ഭാ​​​സ​​​മൂ​​​ഹം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ അ​​​നു​​​ഗൃ​​​ഹീ​​​ത​​സാ​​​ന്നി​​​ധ്യ​​​മാ​​​ണ് അ​​മ്മ​​മാ​​രെ​​​ന്ന് കാ​​​ഞ്ഞി​​​ര​​​പ്പി​​​ള്ളി രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നും മാ​​​തൃ​​​വേ​​​ദി ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റു​​​മാ​​​യ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ. സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി റീ​​​ജ​​​ണ​​​ൽ സ​​​മ്മേ​​​ള​​​നം വാ​​​ത്സ​​​ല്യം-17 നെ​​​സ്റ്റ് പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം. ഇ​​​ന്ന​​​ത്തെ മാ​​​റു​​​ന്ന ജീ​​​വി​​​ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും ന​​​ന്ദി​​​യു​​​ടെ​​​യും വി​​​ശു​​​ദ്ധി​​​യു​​​ടെ​​​യും ആ​​​ൾ രൂ​​​പ​​​ങ്ങ​​​ളാ​​​യി മാ​​​റാ​​​ൻ മാ​​​താ​​​ക്ക​​​ൾ​​​ക്ക് ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും ബി​​​ഷ​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മാ​​​തൃ​​​വേ​​​ദി ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ൽ​​​സി ലൂ​​​ക്കാ​​​ച്ച​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​​ഡോ. ജോ​​​സ​​​ഫ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ ആ​​​മു​​​ഖ സ​​​ന്ദേ​​​ശം ന​​​ൽ​​​കി.
സീ​​​റോ മ​​​ല​​​ബാ​​​ർ കു​​​ടും​​​ബ-​​​അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ജോ​​​ബി മൂ​​​ല​​​യി​​​ൽ, മാ​​​തൃ​​​വേ​​​ദി എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ.​​​ഡോ. കെ.​​​വി. റീ​​​ത്താ​​​മ്മ, ഇ​​​ടു​​​ക്കി രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് പേ​​​ളി ബെ​​​ന്നി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


മാ​​​തൃ​​​വേ​​​ദി കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ഷ സോ​​​മ​​​ൻ സ്വാ​​​ഗ​​​ത​​​വും ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി​​​ജി ജേ​​​ക്ക​​​ബ് ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. അ​​​മ്മ​​​യു​​​ടെ ദൗ​​​ത്യം കു​​​ടും​​​ബ​​​ത്തി​​​ലും സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഫാ.​​​വ​​​ർ​​​ഗീ​​​സ് കാ​​​ക്ക​​​ല്ലി​​​ൽ ക്ലാ​​​സ് ന​​​യി​​​ച്ചു. ഫാ.​​​വ​​​ർ​​​ഗീ​​​സ് മ​​​ണ​​​വാ​​​ള​​​ൻ, ഫാ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ലി​​​യ​​​ത്താ​​​ഴ​​​ത്ത്, ഡോ.​​​സി​​​സ്റ്റ​​​ർ ക്രി​​​സ്‌​​​ലി​​​ൻ, മേ​​​രി സെ​​​ബാ​​​സ്റ്റ്യ​​​ൻ, ട്രീ​​​സ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി, ഇ​​​ടു​​​ക്കി, കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​ക​​​ളി​​​ലെ രൂ​​​പ​​​ത, ഫൊ​​​റോ​​​ന, യൂ​​​ണി​​​റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ നാ​​​നൂ​​​റോ​​​ളം മാ​​​താ​​​ക്ക​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.