ജി​എ​സ്ടി: ഹോ​ട്ട​ലു​ക​ള്‍ 30ന് ​അ​ട​ച്ചി​ടും
Tuesday, May 23, 2017 12:35 PM IST
കൊ​​​ച്ചി: ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ല്‍ ജി​​​എ​​​സ്ടി ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് 30ന് ​​​ഹോ​​​ട്ട​​​ലു​​​ക​​​ള്‍ അ​​​ട​​​ച്ചി​​​ട്ട് പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ റ​​സ്റ്റ​​റ​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ തീ​​​രു​​​മാ​​​ന​​​ത്തെ പി​​​ന്തു​​​ണ​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ ഹോ​​​ട്ട​​​ലു​​​ക​​​ളും റ​​​സ്റ്റ​​റ​​ന്‍റു​​​ക​​​ളും അ​​​ട​​​ച്ചി​​​ടു​​​മെ​​​ന്ന് കേ​​​ര​​​ള ഹോ​​​ട്ട​​​ല്‍ ആ​​​ന്‍​ഡ് റ​​​സ്റ്റ​​റ​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​എ​​​ച്ച്ആ​​​ര്‍​എ). നി​​​ത്യോ​​​പ​​​യോ​​​ഗ​​സാ​​ധ​​ന​​ങ്ങ​​ളെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തുപോ​​​ലെ ഹോ​​​ട്ട​​​ല്‍ ഭ​​​ക്ഷ​​​ണ​​​ത്തെ​​​യും നി​​​കു​​​തി​​​യി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യോ കു​​​റ​​​ഞ്ഞ നി​​​കു​​​തി​​ഘ​​​ട​​​ന ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ക​​​യോ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ഹോ​​​ട്ട​​​ലു​​​ക​​​ള്‍ അ​​​ട​​​ച്ചി​​​ടാ​​​ന്‍ സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ റ​​​സ്റ്റ​​റ​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്ന് കെ​​​എ​​​ച്ച്ആ​​​ര്‍​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് മൊ​​​യ്തീ​​​ന്‍ കു​​​ട്ടി ഹാ​​​ജി​​​യും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി.​​​ ജ​​​യ​​​പാ​​​ലും അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.