സി​സ്റ്റ​ർ മേ​രി ഫ്രാ​ൻ​സി​സ് സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
സി​സ്റ്റ​ർ മേ​രി  ഫ്രാ​ൻ​സി​സ്  സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
Wednesday, May 24, 2017 11:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​സി​​​ആ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ർ മേ​​​രി ഫ്രാ​​​ൻ​​​സി​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ർ ബെ​​​ലി​​​ൻ​​​ഡ പെ​​​രേ​​​ര​​​യെ​​​യും കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ർ ടി. ​​​കാ​​​ത​​​റി​​​ൻ മെ​​​റ്റി​​​ൽ​​​ഡ, സി​​​സ്റ്റ​​​ർ മോ​​​ളി അ​​​റ്റു​​​ള്ളി, സി​​​സ്റ്റ​​​ർ ലി​​​ലി​​​യ​​​ൻ റൊ​​​സാ​​​രി​​​യോ, സി​​​സ്റ്റ​​​ർ എം.​​​എം. മേ​​​രി, സി​​​സ്റ്റ​​​ർ ലോ​​​യെ​​​ല്ലാ റോ​​​ഡ്രി​​​ഗ്സ് എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.