ഇ​ന്‍റ​ര്‍​വ്യൂ 30ന്
Wednesday, May 24, 2017 11:37 AM IST
കൊ​​​ച്ചി: ഫി​​​ഷ​​​റീ​​​സ് ഡി​​​പ്പാ​​​ര്‍​ട്ട്മെ​​​ന്‍റി​​ന്‍റെ സോ​​​ഷ്യ​​​ല്‍ മൊ​​​ബി​​​ലൈ​​​സേ​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​യു​​ള്ള പ്രോ​​​ജ​​​ക്ട് കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ത​​സ്തി​​ക​​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ച്ച എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ലെ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ ഇ​​ന്‍റ​​ർ​​വ്യു 30ന് ​​ന​​ട​​ക്കും. ​രാ​​​വി​​​ലെ 10ന് ​​​എ​​​റ​​​ണാ​​​കു​​​ളം ഫി​​​ഷ​​​റീ​​​സ് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഓ​​​ഫീ​​​സി​​​ലാ​​ണ് ഇ​​ന്‍റ​​​ര്‍​വ്യൂ. അ​​പേ​​ക്ഷ​​ക​​ർ www.fi sheries.kerala.gov.inവെ​​​ബ്സൈ​​​റ്റി​​​ല്‍ നി​​​ന്ന് അ​​​ഡ്മി​​​റ്റ് കാ​​​ര്‍​ഡ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് ഹാ​​ജ​​രാ​​കണം.


ഫോ​​​ണ്‍: 0484 2394476
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.