എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് ഇന്നും നാളെയും
Wednesday, May 24, 2017 11:37 AM IST
ചേ​​ർ​​ത്ത​​ല: എ​​സ്എ​​ൻ ട്ര​​സ്റ്റ് വി​​ദ​​ഗ്ധ സ​​മി​​തി​​യു​​ടെ​​യും ഒൗ​​ദ്യോ​​ഗി​​ക ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഇ​​ന്നും നാ​​ളെ​​യും ചേ​​ർ​​ത്ത​​ല എ​​സ്എ​​ൻ കോ​​ള​​ജി​​ൽ ന​​ട​​ക്കും.

ഇ​​ന്നു രാ​​വി​​ലെ 10 മു​​ത​​ൽ 11 വ​​രെ വി​​ദ​​ഗ്ധ സ​​മി​​തി​​യു​​ടെ നോ​​മി​​നേ​​ഷ​​ൻ സ​​മ​​ർ​​പ്പ​​ണ​​വും ര​​ണ്ടു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ വോ​​ട്ടെ​​ടു​​പ്പും ന​​ട​​ക്കും.

ട്ര​​സ്റ്റ് ഭാ​​ര​​വാ​​ഹി തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​പ​​ടി നാ​​ളെ രാ​​വി​​ലെ ആ​​രം​​ഭി​​ക്കും. ചെ​​യ​​ർ​​മാ​​ൻ, സെ​​ക്ര​​ട്ട​​റി, അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി, ട്ര​​ഷ​​റ​​ർ, നി​​ർ​​വാ​​ഹ​​ക സ​​മി​​തി അം​​ഗ​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് 9.30 മു​​ത​​ൽ 10.30 വ​​രെ നോ​​മി​​നേ​​ഷ​​ൻ സ​​മ​​ർ​​പ്പ​​ണം. 11നു ​​അ​​ന്തി​​മ പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

ഉ​​ച്ച​​യ്ക്ക് ഒ​​ന്നു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ​​യാ​​ണു പോ​​ളിം​​ഗ്. തു​​ട​​ർ​​ന്നു വോ​​ട്ടെ​​ണ്ണ​​ലും രാ​​ത്രി​​യോ​​ടെ ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​വും ഉ​​ണ്ടാ​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.