ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ മേ​ഖ​ല: യോ​ഗം വി​ളി​ക്കും
ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ മേ​ഖ​ല: യോ​ഗം വി​ളി​ക്കും
Wednesday, May 24, 2017 11:42 AM IST
തി​​രു​​വ​​ന​​ന്തപുരം: ക​​ഞ്ചി​​ക്കോ​​ട് വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യി​ലെ പ്ര​​ശ്നം ച​​ർ​​ച്ച ചെ​​യ്യാ​​ൻ അ​​ടി​​യ​​ന്ത​​ര യോ​​ഗം വി​​ളി​​ക്കു​​മെ​​ന്നു വ്യ​​വ​​സാ​​യ മ​​ന്ത്രി എ.​​സി. മൊ​​യ്തീ​​ൻ. കൊ​​ട​​ക്കാ​​ട്, കോ​​ട്ടേ​​ക്കു​​ന്ന് നി​​വാ​​സി​​ക​​ളു​​ടെ ഭൂ​​മി പോ​​ക്കു​​വ​​ര​​വ് ചെ​​യ്യു​​ന്ന​​തു ലാ​​ൻ​​ഡ് ബോ​​ർ​​ഡി​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന് പി. ​​അ​​ബ്ദു​​ൽ ഹ​​മീ​​ദി​​നെ മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.