മ​രു​ന്നു സം​ഭ​ര​ണം: ചില ജില്ലകളിൽ വീഴ്ച
Wednesday, May 24, 2017 11:42 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​രു​​ന്നു സം​​ഭ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​ട്ടു വി​​ജി​​ല​​ൻ​​സ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ജി​​ല്ല​​ക​​ളി​​ൽ ചി​​ല പോ​​രാ​​യ്മ​​ക​​ൾ ക​​ണ്ടെ​​ത്തി​​യ​​താ​​യി മ​​ന്ത്രി കെ.​​കെ ഷൈ​​ല​​ജ. പി.​​കെ. ബ​​ഷീ​​റി​​ന്‍റെ സ​​ബ്മി​​ഷ​​നു മ​​റു​​പ​​ടി​​യാ​​യാ​​ണു മ​​ന്ത്രി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.