‘ചി​ല മ​ത​സം​ഘ​ട​ന​ക​ൾ​ക്കു വി​ദേ​ശ പണം’
‘ചി​ല മ​ത​സം​ഘ​ട​ന​ക​ൾ​ക്കു വി​ദേ​ശ പണം’
Wednesday, May 24, 2017 11:42 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ചി​​ല മ​​ത സം​​ഘ​​ട​​ന​​ക​​ൾ​​ക്കു വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ​നി​​ന്നു പ​​ണം ല​​ഭി​​ക്കു​​ന്ന​​താ​​യി വി​​വ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​റി​​യി​​ച്ചു. ഇ​​സ്‌​ലാ​​മി​​ക് സ്റ്റേ​​റ്റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ൽ​നി​​ന്നു പ​​ണം ല​​ഭി​​ച്ചി​​ട്ടു​​ണ്ടോ​​യെ​​ന്ന​​ത് അ​​ന്വേ​​ഷി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പി. ​​കെ.​​ശ​​ശി​​യു​​ടെ ചോ​​ദ്യ​​ത്തി​​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.