വിഴിഞ്ഞം: സിഎ​ജി റി​പ്പോ​ർ​ട്ട് ഗൗ​ര​വ​മു​ള്ള​തെന്ന് മു​ഖ്യ​മ​ന്ത്രി
വിഴിഞ്ഞം: സിഎ​ജി റി​പ്പോ​ർ​ട്ട് ഗൗ​ര​വ​മു​ള്ള​തെന്ന്  മു​ഖ്യ​മ​ന്ത്രി
Wednesday, May 24, 2017 11:42 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള സി​​എ​​ജി റി​​പ്പോ​​ർ​​ട്ട് അ​​തീ​​വ ഗൗ​​ര​​വ​​മു​​ള്ള പ്ര​​ശ്ന​​മാ​​ണെ​​ന്നും ഇ​​ക്കാ​​ര്യം സ​​ർ​​ക്കാ​​ർ പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​​റ​​ഞ്ഞു. ടി.​​വി. രാ​​ജേ​​ഷ്, ബി.​​സ​​ത്യ​​ൻ, വി.​​കെ.​​സി. മ​​മ്മ​​ദ് കോ​​യ എ​​ന്നി​​വ​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.