സൗ​ദി​യി​ൽ മരിച്ചയാളുടെ സംസ്കാരം നാളെ
സൗ​ദി​യി​ൽ മരിച്ചയാളുടെ സംസ്കാരം നാളെ
Wednesday, May 24, 2017 11:53 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ക​​ഴി​​ഞ്ഞ ദി​​വ​​സം സൗ​​ദി​​യി​​ൽ കാ​​റ​​പ​​ക​​ട​​ത്തി​​ൽ മ​രി​ച്ച തെ​​ങ്ങ​​ണ ക​​ണ്ണ​​ന്പ​​ള്ളി പ​​രേ​​ത​​നാ​​യ ഈ​​യ്യോ തോ​​മ​​സി​​ന്‍റെ മ​​ക​​ൻ സാ​​ബു തോ​​മ​​സി​​ന്‍റെ (49) സം​​സ്കാ​​രം നാ​​ളെ മൂ​ന്നി​ന് വെ​​രൂ​​ർ സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള​​ളി​​യി​​ൽ.​ഭാ​​ര്യ: ഷീ​​ബ ച​​ങ്ങ​​നാ​​ശേ​​രി തൈ​​പ്പ​​റ​​ന്പി​​ൽ കു​​ടും​​ബാം​​ഗ​​മാ​ണ്. മ​​ക്ക​​ൾ: അ​​ൽ​​വി​​ൻ, അ​​മ​​ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.