ഓ​സ്ട്രി​യ​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ മരിച്ച യുവാവിന്‍റെ സം​സ്കാ​രം നാ​ളെ
ഓ​സ്ട്രി​യ​യി​ൽ  കാ​റ​പ​ക​ട​ത്തി​ൽ മരിച്ച യുവാവിന്‍റെ സം​സ്കാ​രം നാ​ളെ
Wednesday, May 24, 2017 11:53 AM IST
കൂ​​ട​​ല്ലൂ​​ർ: ഓ​​സ്ട്രി​​യ​​യി​​ൽ കാ​​റ​​പ​​ക​​ട​​ത്തി​​ൽ മ​രി​ച്ച കൂ​​ട​​ല്ലൂ​​ർ പു​​ത്ത​​ൻ​​പു​​ര​​യി​​ൽ ഫെ​​ലി​​ക്സി​​ന്‍റെ മ​​ക​​ൻ ഫി​​ബി​​ൻ (28) ന്‍റെ സം​​സ്കാ​​രം നാ​​ളെ മൂ​​ന്നി​​നു വി​​യ​​ന്നാ​​യി​​ലെ സെ​​ന്‍റ് മാ​​ർ​​ട്ടി​​ൻ ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ക്കും.

പ​​രേ​​ത​​നു​​വേ​​ണ്ടി നാ​​ളെ രാ​​വി​​ലെ എ​​ട്ടി​​ന് കി​​ഴ​​ക്കേ കൂ​​ട​​ല്ലൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഉ​​ണ്ടാ​​യി​​രി​​ക്കും. മാ​​താ​​വ്: മാ​​ർ​​ട്ടി​​നാ ഫെ​​ലി​​ക്സ് ക​​ടു​​ത്തു​​രു​​ത്തി കു​​ന്ന​​ശേ​​രി​​ൽ കു​​ടും​​ബാം​​ഗം. സ​​ഹോ​​ദ​​ര​​ൻ: ഫ്ലെ​​മിം​​ഗ്. എ​​ല്ലാ​​വ​​രും വി​​യ​​ന്നാ​​യി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.