നി​ധീ​രി​ക്ക​ല്‍ മാ​ണി​ക്ക​ത്ത​നാ​രു​ടെ ജ​ന്മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം 27ന്
നി​ധീ​രി​ക്ക​ല്‍ മാ​ണി​ക്ക​ത്ത​നാ​രു​ടെ  ജ​ന്മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം 27ന്
Wednesday, May 24, 2017 11:55 AM IST
കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് കേ​​​ന്ദ്ര സ​​​മി​​​തി​​​യു​​​ടെ​​​യും പാ​​​ലാ രൂ​​​പ​​​താ സ​​​മി​​​തി​​​യു​​​ടെ​​​യും ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സ​​​മു​​​ദാ​​​യാ​​​ചാ​​​ര്യ​​​നും ദീ​​​പി​​​ക സ്ഥാ​​​പ​​​ക പ​​​ത്രാ​​​ധി​​​പ​​​രു​​​മാ​​​യി​​​രു​​​ന്ന നി​​​ധീ​​​രി​​​ക്ക​​​ല്‍ മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​രു​​​ടെ 175-ാം ജ​​​ന്മ​​​വാ​​​ര്‍​ഷി​​​ക ദി​​​നാ​​​ച​​​ര​​​ണം 27നു ​​​കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ക്കും. രാ​​​വി​​​ലെ 11ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി നി​​​ര്‍​വ​​​ഹി​​​ക്കും. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. അ​​​ഗ​​​സ്റ്റി​​​ന്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​കും.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പാ​​​ലാ രൂ​​​പ​​​താ സ​​​മി​​​തി ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​ജോ​​​ര്‍​ജ് വ​​​ര്‍​ഗീ​​​സ് ഞാ​​​റ​​​ക്കു​​​ന്നേ​​​ല്‍ ആ​​​മു​​​ഖ​​ പ്ര​​​സം​​​ഗ​​​വും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍ ക​​​ച്ചി​​​റ​​​മ​​​റ്റം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​വും ന​​​ട​​​ത്തും. ഫാ. ​​​ജി​​​യോ ക​​​ട​​​വി, പ്ര​​​ഫ. ജോ​​​ര്‍​ജ് ജോ​​​ണ്‍ നി​​​ധീ​​​രി എ​​​ന്നി​​​വ​​​ര്‍ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷം ന​​​ട​​​ത്തും.


കേ​​​ന്ദ്ര ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, പാ​​​ലാ രൂ​​​പ​​​താ സ​​​മി​​​തി പ്ര​​​സി​​​ഡ​​ന്‍റ് സാ​​​ജു അ​​​ല​​​ക്‌​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. വി.​​​വി. അ​​​ഗ​​​സ്റ്റി​​​ന്‍, ഇ​​​മ്മാ​​​നു​​​വ​​​ല്‍ ജോ​​​ണ്‍, ജോ​​​സ് നി​​​ധീ​​​രി എ​​​ന്നി​​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.