ചൈ​​​ല്‍​ഡ്‌​​ലൈ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍ ക​​​ള​​​ക്ട​​​ര്‍​ക്കും ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നും ക​​​ത്ത​​​യ​​​യ്ക്കും
Wednesday, May 24, 2017 11:55 AM IST
കൊ​​​ച്ചി : ഡേ ​​​കെ​​​യ​​​റു​​​ക​​​ളി​​​ല്‍ കു​​​ട്ടി​​​ക​​​ള്‍​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​തി​​​ക്ര​​​മം ത​​​ട​​​യാ​​​ന്‍ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ജി​​​ല്ലാ ചൈ​​​ല്‍​ഡ്‌​​ലൈ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍ ക​​​ള​​​ക്ട​​​ര്‍​ക്കും സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നും ക​​​ത്ത​​​യ​​​യ്ക്കും. പാ​​​ലാ​​​രി​​​വ​​​ട്ട​​​ത്തു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഡേ ​​​കെ​​​യ​​​റി​​​ല്‍ ഒ​​​ന്ന​​​ര വ​​​യ​​​സു​​​കാ​​​ര​​​നു സ്ഥാ​​​പ​​​ന ന​​ട​​ത്തി​​പ്പു​​കാ​​രി​​യു​​ടെ മ​​​ര്‍​ദ​​​നം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ചൈ​​​ല്‍​ഡ് ലൈ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ. നാ​​​ളെ ചേ​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്ന് ചൈ​​​ല്‍​ഡ് ലൈ​​​ന്‍ ജി​​​ല്ലാ കോ -​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ നി​​​രി​​​ഷ് ആ​​ന്‍റ​​​ണി പ​​​റ​​​ഞ്ഞു.


ഡേ ​​​കെ​​​യ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ നി​​​ല​​​വി​​​ല്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ല. എ​​​വി​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന​​​തി​​​നു​​​പോ​​​ലും വ്യ​​​ക്ത​​​ത​​​യി​​​ല്ലാ​​​തെ​​​യാ​​​ണു ഡേ ​​​കെ​​​യ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം. ഇ​​​തി​​​ന് അ​​​റു​​​തി​​വ​​​രു​​​ത്തണ​​​മെ​​​ന്നും ജി​​​ല്ലാ ക​​ള​​​ക്ട​​​റു​​​ടെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ലെ​​​ങ്കി​​​ലും മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മ​​​റ്റി​​​യെ നി​​​യോ​​​ഗി​​​ച്ച് ഡേ ​​​കെ​​​യ​​​റു​​​ക​​​ളെ നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു ക​​​ത്ത് അ​​​യ​​​യ്ക്കു​​​ക​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.