ഡേ ​കെ​യ​റു​ക​ളി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും: ഐ​ജി
ഡേ ​കെ​യ​റു​ക​ളി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും: ഐ​ജി
Wednesday, May 24, 2017 11:55 AM IST
കൊ​​​ച്ചി : സ്പെ​​​ഷ​​​ല്‍ ബ്രാ​​​ഞ്ച്, ഷാ​​​ഡോ പോ​​​ലീ​​​സ് എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഡേ ​​​കെ​​​യ​​​റു​​​ക​​​ളി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്ന് റേ​​​ഞ്ച് ഐ​​​ജി പി. ​​​വി​​​ജ​​​യ​​​ന്‍ അ​​​റി​​​യി​​​ച്ചു. പാ​​​ലാ​​​രി​​​വ​​​ട്ട​​​ത്തെ ക​​​ളി​​​വീ​​​ട് ഡേ ​​​കെ​​​യ​​​റി​​​ല്‍ ഒ​​​ന്ന​​​ര​​​ വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​ക്ക് മ​​​ര്‍​ദ​​​ന​​​മേ​​​റ്റെ​​​ന്ന പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി.

ഡേ ​​​കെ​​​യ​​​റു​​​ക​​​ളി​​​ലെ ജീ​​വ​​ന​​ക്കാ​​രു​​ടെ പെ​​​രു​​​മാ​​​റ്റ​​​ത്തെ​​ക്കു​​റി​​ച്ച് മോ​​​ശം അ​​​ഭി​​​പ്രാ​​​യ​​​മു​​​ണ്ടോ​​​യെ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും പ​​​രി​​​ശോ​​​ധി​​​ക്കു​​​ക. ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വ​​വും അ​​​വ​​​ര്‍​ക്ക് ഒ​​​രു​​​ക്കു​​​ന്ന ശു​​​ചി​​​ത്വ​​​മ​​​ട​​​ക്ക​​​മു​​​ള്ള ഘ​​​ട​​​ക​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധ​​​ന​​യ്​​​ക്ക് വി​​​ധേ​​​യ​​​മാ​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം റേ​​​ഞ്ചി​​​ലാ​​​യി​​​രി​​​ക്കും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക. മേ​​ലി​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ കു​​​ട്ടി​​​ക​​​ളെ ഉ​​​പ​​​ദ്ര​​​വി​​​ച്ചാ​​​ല്‍ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് ഐ​​ജി പ​​​റ​​​ഞ്ഞു.


ഉ​​​ത്ത​​​ര​​​വ് ജി​​​ല്ലാ പോ​​​ലീ​​​സ് അ​​​ധി​​​കാ​​​രി​​​ക​​​ള്‍​ക്ക് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും പ​​​ല സ്റ്റേ​​​ഷ​​​നു​​​ക​​​ളും ഇ​​​ന്ന​​​ലെ സ്വ​​​ന്തം നി​​​ല​​​യി​​​ല്‍ ഡേ ​​​കെ​​​യ​​​റു​​​ക​​ളി​​ൽ പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പാ​​​ലാ​​​രി​​​വ​​​ട്ടം സ്റ്റേ​​​ഷ​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ മാ​​​ത്രം 15ഓ​​​ളം ഡേ ​​​കെ​​​യ​​​ര്‍ സെ​​​ന്‍റ​​റു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ചു.

എ​​​ന്നാ​​​ല്‍ പ​​​രി​​​ശോ​​​ന ന​​ട​​ന്ന ഒ​​രു സ്ഥ​​ല​​ത്തും കു​​​ട്ടി​​​ക​​​ള്‍​ക്ക് മാ​​​ന​​​സി​​​ക​​​മാ​​​യും ശാ​​​രീ​​​രി​​​ക​​​മാ​​​യും ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യി​​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു. ഇ​​​തി​​​നി​​​ടെ, ഇ​​​ന്ന​​​ലെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നി​​​രു​​​ന്ന ക​​​ളി​​​വീ​​​ട് ഡേ ​​​കെ​​​യ​​​ര്‍ ന​​​ട​​​ത്തി​​​പ്പു​​​കാ​​​രി മി​​​നി​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ കു​​​ന്നും​​​പു​​​റം കോ​​​ട​​​തി ഇ​​​ന്ന​​​ത്തേ​​​ക്കു മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.