ഔ​ഷ​ധ വ്യാ​പാ​രി​ക​ളു​ടെ ക​ട​യ​ട​പ്പുസ​മ​രം 30ന്
Wednesday, May 24, 2017 12:03 PM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്ത് ഓ​​​ണ്‍​ലൈ​​​ന്‍ ഫാ​​​ര്‍​മ​​​സി​​​യും ഇ-​​​പോ​​​ര്‍​ട്ട​​​ലും ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ ന​​​യ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഔ​​​ഷ​​​ധ​​​വ്യാ​​​പാ​​​രി​​​ക​​​ള്‍ 30ന് ​​​ക​​​ട​​​യ​​​ട​​​ച്ചു സ​​​മ​​​രം ചെ​​​യ്യു​​​മെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള കെ​​​മി​​​സ്റ്റ​​​സ് ആ​​​ന്‍​ഡ് ഡ്ര​​​ഗി​​​സ്റ്റ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

അ​​​ഖി​​​ലേ​​​ന്ത്യാ​​ത​​​ല​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ​​​ര​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ 15,000ത്തോ​​​ളം വ​​​രു​​​ന്ന ഹോ​​​ള്‍​സെ​​​യി​​​ല്‍ റീ​​​ട്ടെ​​​യി​​​ല്‍ വ്യാ​​​പാ​​​ര​​​സ്ഥാ​​​പന​​​ങ്ങ​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും. വ​​​ന്‍​കി​​​ട​​​ക്കാ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​​ണ് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഇ-​​​പോ​​​ര്‍​ട്ട​​​ല്‍ സം​​​വി​​​ധാ​​​നം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്. ഓ​​​ണ്‍​ലൈ​​​ന്‍ ഫാ​​​ര്‍​മ​​​സി വ​​​ന്നാ​​​ല്‍ വ​​​ന്‍​തോ​​​തി​​​ല്‍ ല​​​ഹ​​​രി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നും കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നു ‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.


ജി​​​എ​​​സ്ടി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മ്പോ​​​ള്‍ നി​​​ല​​​വി​​​ലു​​​ള്ള സ്റ്റോ​​​ക്കി​​​നു ന​​​ല്‍​കി​​​യ വാ​​​റ്റ് നി​​​കു​​​തി തി​​​രി​​​ച്ചു​​ന​​​ല്‍​കു​​​ക, രാ​​​സ​​​നാ​​​മ​​​ത്തി​​​ല്‍ മ​​​രു​​​ന്നു​​​ക​​​ള്‍ കു​​​റി​​​ക്ക​​​ണ​​​മെ​​​ന്ന മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ​​​യും കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും ഉ​​​ത്ത​​​ര​​​വി​​​നു വ്യ​​​ക്ത​​​ത വ​​​രു​​​ത്തു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​ൾ​​കൂ​​ടി ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.