എ​യിം​സ് പ​രീ​ക്ഷ​യ്ക്ക് ശി​രോ​വ​സ്ത്രം ധരിക്കാം: ഹൈ​ക്കോ​ട​തി
എ​യിം​സ് പ​രീ​ക്ഷ​യ്ക്ക്  ശി​രോ​വ​സ്ത്രം ധരിക്കാം:  ഹൈ​ക്കോ​ട​തി
Wednesday, May 24, 2017 12:03 PM IST
കൊ​​​ച്ചി: എ​​​യിം​​​സ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് ശി​​​രോ​​​വ​​​സ്ത്രം ധ​​​രി​​​ച്ച് ഹാ​​​ജ​​​രാ​​​കാ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. എ​​​ന്നാ​​​ല്‍, ശി​​​രോ​​​വ​​​സ്ത്രം ധ​​​രി​​​ച്ച് എ​​​ത്തു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ മു​​​മ്പ് പ​​​രീ​​​ക്ഷാ സെ​​ന്‍റ​​​റി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു. മ​​​താ​​​ചാ​​​ര​​​പ്ര​​​കാ​​​രം ശി​​​രോ​​​വ​​​സ്ത്രം ധ​​​രി​​​ച്ച് പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ന്‍ എ​​​ത്തു​​​ന്ന​​​വ​​​രെ അ​​​നു​​​വ​​​ദി​​​ക്കും. നേ​​​ര​​​ത്തെ ഹ​​​ര്‍​ജി​​​യി​​​ല്‍ കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും എ​​​യിം​​​സി​​​ന്‍റെ​​​യും വി​​​ശ​​​ദീ​​​ക​​​ര​​​ണം ഹൈ​​​ക്കോ​​​ട​​​തി തേ​​​ടി​​​യി​​​രു​​​ന്നു. മ​​​താ​​​ചാ​​​ര​​​പ്ര​​​കാ​​​ര​​​മു​​​ള്ള ശി​​​രോ​​​വ​​​സ്ത്രം അ​​​ണി​​​ഞ്ഞ് കു​​​ട്ടി​​​ക​​​ള്‍ പ​​​രീ​​​ക്ഷ​​​യ്‌​​​ക്കെ​​​ത്തു​​​ന്ന​​​തി​​​ല്‍ എ​​​തി​​​ര്‍​പ്പി​​​ല്ലെ​​​ന്നും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് സ​​​മ​​​യം ന​​​ല്‍​ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു എ​​​യിം​​​സ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ നി​​​ല​​​പാ​​​ട്. ഇ​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് കു​​​ട്ടി​​​ക​​​ള്‍ പ​​​രീ​​​ക്ഷാ സ​​​മ​​​യ​​​ത്തി​​​ന് ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ മു​​​മ്പ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.


മു​​​സ്‌​​​ലിം മ​​​താ​​​ചാ​​​ര​​​പ്ര​​​കാ​​​രം ജീ​​​വി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നും സ്ത്രീ​​​ക​​​ള്‍ മു​​​ഖ​​​മൊ​​​ഴി​​​കെ​​​യു​​​ള്ള ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ മ​​​റ​​​ച്ചു പു​​​റ​​​ത്തി​​​റ​​​ങ്ങ​​​ണ​​​മെ​​​ന്ന മ​​​ത​​​പ​​​ര​​​മാ​​​യ നി​​​ര്‍​ദേ​​​ശം പാ​​​ലി​​​ക്കാ​​​ന്‍ ത​​​ങ്ങ​​​ള്‍ ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​രി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.​ മേ​​​യ് 28ന് ​​​ന​​​ട​​​ക്കു​​​ന്ന എ​​​യിം​​​സ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് ശി​​​രോ​​​വ​​​സ്ത്രം ധ​​​രി​​​ച്ച് ഹാ​​​ജ​​​രാ​​​ക​​​രു​​​തെ​​​ന്ന വ്യ​​​വ​​​സ്ഥ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​നി​​​ക​​​ളാ​​​യ ഫി​​​ദ ഫാ​​​ത്തി​​​മ, അ​​​യി​​​ഷ മ​​​ഷൂ​​​റ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.