ക​ലാ​സാ​ഗ​ർ പു​ര​സ്കാ​രം
Thursday, May 25, 2017 11:32 AM IST
തൃ​​​ശൂ​​​ർ: വി​​​വി​​​ധ ക​​​ലാ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ക​​​ലാ​​​കാ​​​ര​​​ന്മാ​​​ർ​​​ക്കാ​​​യി ക​​​ലാ​​​മ​​​ണ്ഡ​​​ലം കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി പൊ​​​തു​​​വാ​​​ളി​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ലാ​​​സാ​​​ഗ​​​ർ പു​​​ര​​​സ്കാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ചു.
28ന് ​​​തൃ​​​ശൂ​​​ർ റീ​​​ജ​​​ണ​​​ൽ തി​​​യ​​​റ്റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.

ര​​​ഞ്ജി​​​നി സു​​​രേ​​​ഷ് (ക​​​ഥ​​​ക​​​ളി വേ​​​ഷം), നെ​​​ടു​​​ന്പു​​​ള്ളി രാം ​​​മോ​​​ഹ​​​ൻ (ക​​​ഥ​​​ക​​​ളി​​​പ്പാ​​​ട്ട്), ക​​​ലാ​​​നി​​​ല​​​യം കു​​​ഞ്ഞു​​​ണ്ണി (ക​​​ഥ​​​ക​​​ളി ചെ​​​ണ്ട), ക​​​ലാ​​​മ​​​ണ്ഡ​​​ലം അ​​​ച്ചു​​​ത​​​വാ​​​ര്യ​​​ർ (ക​​​ഥ​​​ക​​​ളി- മ​​​ദ്ദ​​​ളം), ഏ​​​രൂ​​​ർ മ​​​നോ​​​ജ് (ക​​​ഥ​​​ക​​​ളി ചു​​​ട്ടി), സു​​​രേ​​​ഷ് കാ​​​ളി​​​യ​​​ത്ത് (ഓ​​​ട്ട​​​ൻ​​​തു​​​ള്ള​​​ൽ), ക​​​പി​​​ല വേ​​​ണു (കൂ​​​ടി​​​യാ​​​ട്ടം), ര​​​ജ​​​നീ​​​ഷ് ചാ​​​ക്യാ​​​ർ (ചാ​​​ക്യാ​​​ർ​​​കൂ​​​ത്ത്), ശ്യാ​​​മ​​​ള സു​​​രേ​​​ന്ദ്ര​​​ൻ (മോ​​​ഹി​​​നി​​​യാ​​​ട്ടം), സു​​​ധ പീ​​​താം​​​ബ​​​ര​​​ൻ (ഭ​​​ര​​​ത​​​നാ​​​ട്യം), ഗി​​​രി​​​ജ ച​​​ന്ദ്ര​​​ൻ (കു​​​ച്ചി​​​പ്പു​​​ടി), മ്യേ​​​ഞ്ച​​​രി ഹ​​​രി​​​ദാ​​​സ് (താ​​​യ​​​ന്പ​​​ക), കോ​​​ങ്ങാ​​​ട് രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ (പ​​​ഞ്ച​​​വാ​​​ദ്യം തി​​​മി​​​ല), കോ​​​ട്ട​​​യ്ക്ക​​​ൽ ര​​​വി -പ​​​ഞ്ച​​​വാ​​​ദ്യം മ​​​ദ്ദ​​​ളം), കാ​​​വി​​​ൽ അ​​​ജ​​​യ​​​ൻ (പ​​​ഞ്ച​​​വാ​​​ദ്യം ഇ​​​ട​​​യ്ക്ക), പ​​​ര​​​ക്കാ​​​ട്ട് ബാ​​​ബു (പ​​​ഞ്ച​​​വാ​​​ദ്യം ഇ​​​ല​​​ത്താ​​​ളം), ചേ​​​ർ​​​പ്പ് ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ (പ​​​ഞ്ച​​​വാ​​​ദ്യം കൊ​​​ന്പ്) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.