വി​നാ​യ​ക അ​ന​ന്ത​രാ​മ​ന്‍ മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റ് രൂപീകരിച്ചു
Thursday, May 25, 2017 11:32 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ളീ​​​​യ സ​​​​ദ്യ​​​​യ്ക്കും വെ​​​​ജി​​​​റ്റേ​​​​റി​​​​യ​​​​ന്‍ പാ​​​​ച​​​​ക​​​​ക​​​​ല​​​​യ്ക്കും പേ​​​രു​​​കേ​​​ട്ട വി​​​​നാ​​​​യ​​​​ക ഗ്രൂ​​​​പ്പ് സ്ഥാ​​​​പ​​​​ക​​​​ന്‍ എം. ​​​​അ​​​​ന​​​​ന്ത​​​​രാ​​​​മ​​​​ന്‍റെ ഒ​​​​ന്നാം ച​​​​ര​​​​മ വാ​​​​ര്‍​ഷി​​​​ക​​​​ത്തി​​​​ല്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ്മ​​​​ര​​​​ണാ​​​​ര്‍​ഥം കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും സ​​​​ഹ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രും ചേ​​​​ര്‍​ന്ന് വി​​​​നാ​​​​യ​​​​ക അ​​​​ന​​​​ന്ത​​​​രാ​​​​മ​​​​ന്‍ മെ​​​​മ്മോ​​​​റി​​​​യ​​​​ല്‍ ട്ര​​​​സ്റ്റി​​​​ന് രൂ​​​​പം ന​​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.