ചാ​വ​റ​യി​ൽ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ കൂ​ട്ടാ​യ്മ
Thursday, May 25, 2017 11:45 AM IST
കൊ​​​ച്ചി: വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ എ​​​റ​​​ണാ​​​കു​​​ളം ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ഇ​​​ന്ന് ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​നു ന​​​ട​​​ക്കും. എം. ​​​ആ​​​ർ. രാ​​​ജേ​​​ന്ദ്ര​​​ൻ നാ​​​യ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം സ്തം​​​ഭ​​​നാ​​​വ​​​സ്ഥ​​​യി​​​ലാ​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു കൂ​​​ട്ടാ​​​യ്മ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു.


ആ​​​ർ​​​ടി​​​ഐ കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ൻ, എ​​​ൻ​​​സി​​​പി​​​ആ​​​ർ​​​ഐ തു​​​ട​​​ങ്ങി വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പ​​​ങ്കെ​​​ടു​​​ക്കും. കെ. ​​എ​​​ൻ. കെ. ​​​ന​​​ന്പൂ​​​തി​​​രി, ഡി. ​​ബി. ബി​​​നു, എ. ​​​ജ​​​യ​​​കു​​​മാ​​​ർ, പി. ​​​ഷ​​​റ​​​ഫു​​​ദ്ദീ​​​ൻ എ​​​ന്നി​​​വ​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.