വിഴിഞ്ഞം: സമഗ്ര അന്വേഷണം വേണമെന്നു കാനം
വിഴിഞ്ഞം:  സമഗ്ര അന്വേഷണം വേണമെന്നു കാനം
Thursday, May 25, 2017 11:53 AM IST
കൊ​​ച്ചി: സി​​എ​​ജി റി​​പ്പോ​​ര്‍ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ വി​​ഴി​​ഞ്ഞം പ​​ദ്ധ​​തി​​യെ​​ക്കു​​റി​​ച്ചു സ​​മ​​ഗ്ര​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നു സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​ന്‍. സി​​എ​​ജി റി​​പ്പോ​​ര്‍ട്ടി​​ല്‍ പ​​റ​​യു​​ന്ന​​ത​​നു​​സ​​രി​​ച്ച് 67 ശ​​ത​​മാ​​നം മു​​ത​​ല്‍മു​​ട​​ക്കു​​ള്ള വി​​ഴി​​ഞ്ഞം പ​​ദ്ധ​​തി​​യി​​ല്‍ അ​​ദാ​​നി​​ക്കു 33 ശ​​ത​​മാ​​ന​​മാ​​ണ് ഓ​​ഹ​​രി​​ക​​ളു​​ള്ള​​ത്. യു​​ഡി​​എ​​ഫ് സ​​ര്‍ക്കാ​​ര്‍ ക​​രാ​​ര്‍ കാ​​ലാ​​വ​​ധി 30 വ​​ര്‍ഷ​​മെ​​ന്ന​​തു 40 വ​​ര്‍ഷ​​മാ​​ക്കി. ഇ​​തു​​വ​​ഴി അ​​ദാ​​നി​​ക്ക് 29,000 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ അ​​ധി​​ക​​വ​​രു​​മാ​​നം ല​​ഭി​​ക്കു​​മെ​​ന്നു കാ​​നം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.