‘മതിൽ’ പ്രകാശനം ചെയ്തു
‘മതിൽ’ പ്രകാശനം ചെയ്തു
Thursday, May 25, 2017 11:53 AM IST
കോ​​ട്ട​​യം: ദീ​​പി​​ക സ​​ബ് എ​​ഡി​​റ്റ​​ർ യെ​​ൽ​​ദോ ജേ​​ക്ക​​ബി​​ന്‍റെ ചെ​​റു​​ക​​ഥാ സ​​മാ​​ഹാ​​രം ’മ​​തി​​ൽ’ പ്ര​​കാ​​ശ​​നം ചെ​​യ്തു. കോ​​ട്ട​​യം പ്ര​​സ് ക്ല​​ബി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ച​​ല​​ച്ചി​​ത്ര​​കാ​​ര​​ൻ പി. ​​ബാ​​ല​​ച​​ന്ദ്ര​​ൻ ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ.​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ലി​​നു പു​​സ്ത​​ക​​ത്തി​​ന്‍റെ കോ​​പ്പി ന​​ൽ​​കി​​യാ​​ണ് പ്ര​​കാ​​ശ​​നം ചെ​​യ്ത​​ത്.

ക​​ഥാ​​കൃ​​ത്ത് അ​​യ്മ​​നം ജോ​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കു​​ട്ടി​​ക​​ളു​​ടെ ദീ​​പി​​ക എ​​ഡി​​റ്റ​​ർ ഇ​​ൻ ചാ​​ർ​​ജ് എ​​ൻ. അ​​ജി​​ത​​ൻ ന​​ന്പൂ​​തി​​രി പു​​സ്ത​​കം പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി. ച​​ല​​ച്ചി​​ത്ര​​കാ​​ര​​ൻ ക​​വി​​യൂ​​ർ ശി​​വ​​പ്ര​​സാ​​ദ്, ദീ​​പി​​ക സീ​​നി​​യ​​ർ അ​​സോ​​സി​​യേ​​റ്റ് എ​​ഡി​​റ്റ​​ർ റ്റി.​​സി.​​മാ​​ത്യു, കോ​​ട്ട​​യം അ​​ർ​​ബ​​ൻ ബാ​​ങ്ക് ചെ​​യ​​ർ​​മാ​​ൻ അ​​ഡ്വ. കെ.​​അ​​നി​​ൽ​​കു​​മാ​​ർ, പ്ര​​സ് ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് എ​​സ്. മ​​നോ​​ജ്, സി.​​കെ. രാ​​ജേ​​ഷ്കു​​മാ​​ർ, സ​​ന്ദീ​​പ് സ​​ലീം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. യെ​​ൽ​​ദോ ജേ​​ക്ക​​ബ് മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.