കു​ന്ന​മം​ഗ​ലം ഇ​ര​ട്ട​ക്കൊലപാതകം : പ്രതിയെ വീട്ടിലെത്തിച്ചു തെളിവെടുത്തു
Friday, May 26, 2017 11:38 AM IST
കോ​​​ഴി​​​ക്കോ​​​ട്: മൂ​​​ന്നാം ഭാ​​​ര്യ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി വീ​​​ട്ടി​​​ൽ ത​​​ള്ളു​​​ക​​​യും, ഒ​​​ന്ന​​​ര വ​​​യ​​​സു​​​ള്ള പി​​​ഞ്ചു കു​​​ഞ്ഞി​​​നെ കൊ​​​ന്ന് ക​​​നാ​​​ലി​​​ല്‍ എ​​​റി​​​യു​​​ക​​​യും ചെ​​​യ്ത കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ വ​​​ട​​​ക​​​ര മ​​​ട​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൾ ബ​​​ഷീ​​​റി​​​നെ(46) ഇ​​​ന്ന​​​ലെ കു​​​ന്ന​​​മം​​​ഗ​​​ലം ക​​​ള​​​രി​​​ക്ക​​​ണ്ടി​​​യി​​​ലെ ആ​​​ലും​​​തോ​​​ട്ട​​​ത്തി​​​ൽ വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​ത്തു.

ആ​​​ലും​​​തോ​​​ട്ട​​​ത്തി​​​ൽ ഷാ​​​ഹി​​​ദ(34), ഇ​​​വ​​​രു​​​ടെ കു​​​ഞ്ഞ് ഖ​​​ദീ​​​ജ​​​ത്തു​​​ൽ മി​​​സ്‌​​​രി​​​യ എ​​​ന്നി​​​വ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​നു​​​പ​​​യോ​​​ഗി​​​ച്ച വ​​​സ്തു​​​ക്ക​​​ൾ വീ​​​ട്ടി​​​ൽ നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തു. മി​​​സ്‌​​​രി​​​യ​​​യെ ശ്വാ​​​സം മു​​​ട്ടി​​​ച്ചു കൊ​​​ന്ന ത​​​ല​​​യ​​​ണ, ഷ​​​ഹി​​​ദ​​​യെ പൊ​​​ള്ള​​​ലേ​​​ൽ​​​പ്പി​​​ച്ച ഇ​​​സ്തി​​​രി​​​പ്പെ​​​ട്ടി, ഇ​​​വ​​​രെ ജ​​​നാ​​​ല​​​യി​​​ൽ കെ​​​ട്ടി​​​യി​​​ട്ട ക​​​യ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​വ​​​യി​​​ൽ​​പെ​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.