ദേ​ശീ​യ ഇന്‍റേ​ണ​ല്‍ മെ​ഡി​സി​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ്
Friday, May 26, 2017 11:48 AM IST
കൊ​​​ച്ചി: ബ്രി​​​ട്ട​​​നി​​​ലെ റോ​​​യ​​​ല്‍ കോ​​​ള​​​ജ് ഓ​​​ഫ് ഫി​​​സി​​​ഷ്യ​​​ന്‍​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ ഇ​​​ന്‍റേ​​ണ​​​ല്‍ ത്രി​​​ദി​​​ന മെ​​​ഡി​​​സി​​​ന്‍ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​നു കൊ​​ച്ചി ലേ ​​​മെ​​​റി​​​ഡി​​​യ​​​ന്‍ ക​​​ണ്‍​വെ​​​ന്‍​ഷ​​​ന്‍ സെ​​ന്‍റ​​​റി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. ഉ​​​ദ്ഘാ​​​ട​​​നം റോ​​​യ​​​ല്‍ കോ​​​ള​​​ജ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​ഫ. അ​​​ലി ജാ​​​വേ​​​ദ് നി​​​ര്‍​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.