സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക അ​വാ​ർ​ഡു​ക​ൾ പ്രഖ്യാപിച്ചു
Friday, May 26, 2017 11:48 AM IST
തൃ​​​ശൂ​​​ർ: ​കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി സം​​​സ്ഥാ​​​ന പ്ര​​​ഫ​​​ഷ​​​ണ​​​ൽ നാ​​​ട​​​ക​​​അ​​​വാ​​​ർ​​​ഡു​​​ക​​​ൾ (2016) പ്ര​​​ഖ്യാ​​​പി​​​ച്ചു. വ​​​ള്ളു​​​വ​​​നാ​​​ട് കൃ​​​ഷ്ണ​​​ക​​​ലാ​​​നി​​​ല​​​യ​​​ത്തി​​​ന്‍റെ ‘വെ​​​യി​​​ൽ’ ആ​​​ണ് മി​​​ക​​​ച്ച നാ​​​ട​​​കം. അ​​മ്പ​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡ്. പാ​​​ലാ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സി​​​ന്‍റെ ‘മ​​​ധു​​​ര​​​നൊ​​മ്പ​​ര​​​പ്പൊ​​​ട്ട്’, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​രാ​​​ധ​​​ന​​​യു​​​ടെ ‘അ​​​തൊ​​​രു ക​​​ഥ​​​യാ​​​ണ്’ എ​​ന്നീ നാ​​ട​​ക​​ങ്ങ​​ൾ ര​​ണ്ടാം​​സ്ഥാ​​നം സ്വ​​ന്ത​​മാ​​ക്കി . മു​​​പ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡ്. കൊ​​​ല്ലം കാ​​​ളി​​​ദാ​​​സ​​​ക​​​ലാ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ‘മാ​​​യാ​​​ദ​​​ർ​​​പ്പ​​​ണ്‍’നാ​​​ട​​​ക​​​ത്തി​​​നു സ്പെ​​​ഷ​​​ൽ ജൂ​​​റി അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചു.

മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ൻ -രാ​​​ജേ​​​ഷ് ഇ​​​രു​​​ളം(​​​വെ​​​യി​​​ൽ), മി​​​ക​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ സം​​​വി​​​ധാ​​​യ​​​ക​​​ൻ - വ​​​ത്സ​​​ൻ നി​​​സ​​​രി(​​​മ​​​ധു​​​ര​​​നൊ​​​മ്പ​​​ര​​​പ്പൊ​​​ട്ട്), ഏ​​​റ്റ​​​വും മി​​​ക​​​ച്ച ന​​​ട​​​ൻ - തൃ​​​ശൂ​​​ർ ശ​​​ശാ​​​ങ്ക​​​ൻ (അ​​​തൊ​​​രു ക​​​ഥ​​​യാ​​​ണ്), മി​​​ക​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ ന​​​ട​​​ൻ - സ​​​ര​​​സ​​​ൻ(​​​ന​​​ക്ഷ​​​ത്ര​​​ങ്ങ​​​ൾ പ​​​റ​​​യാ​​​തി​​​രു​​​ന്ന​​​ത്), ഏ​​​റ്റ​​​വും മി​​​ക​​​ച്ച ന​​​ടി - ജൂ​​​ലി ബി​​​നു (മ​​​ധു​​​ര​​​നൊ​​മ്പ​​​ര​​​പ്പൊ​​​ട്ട്).


മി​​​ക​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ ന​​​ടി​​​മാ​​​രാ​​​യി ര​​​ണ്ടു പേ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു: സൂ​​​സ​​​ൻ ഉ​​​ഷാ​​​ധ​​​ര​​​ൻ (വെ​​​യി​​​ൽ), മീ​​​നാ​​​ക്ഷി ആ​​​ദി​​​ത്യ (മാ​​​യാ​​​ദ​​​ർ​​​പ്പ​​​ണ്‍).

മി​​​ക​​​ച്ച നാ​​​ട​​​ക​​​കൃ​​​ത്ത് - ഹേ​​​മ​​​ന്ദ്കു​​​മാ​​​ർ(​​​വെ​​​യി​​​ൽ), മി​​​ക​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ നാ​​​ട​​​ക​​​കൃ​​​ത്ത് - മു​​​ഹാ​​​ദ് വെ​​മ്പാ​​​യം(​​​അ​​​തൊ​​​രു ക​​​ഥ​​​യാ​​​ണ്), ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് - ക​​​രി​​​വ​​​ള്ളൂ​​​ർ മു​​​ര​​​ളി(​​​അ​​​ടി​​​യ​​​ത​​മ്പ്രാ​​​ട്ടി), മി​​​ക​​​ച്ച സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ - അ​​​നി​​​ൽ മാ​​​ള(​​​വെ​​​യി​​​ൽ), മി​​​ക​​​ച്ച ഗാ​​​യ​​​ക​​​ൻ - ടി.​​​കെ. ​ശു​​​ഭ(​​​കു​​​ടും​​​ബ​​​നാ​​​ഥ​​​ന്‍റെ ശ്ര​​​ദ്ധ​​​യ്ക്ക്), മി​​​ക​​​ച്ച രം​​​ഗ​​​പ​​​ട സം​​​വി​​​ധാ​​​യ​​​ക​​​ൻ - സാം​​​കു​​​ട്ടി പ​​​ട്ട​​​ങ്ക​​​രി(​​​മാ​​​യാ​​​ദ​​​ർ​​​പ്പ​​​ണ്‍), മി​​​ക​​​ച്ച ദീ​​​പ​​​വി​​​താ​​​നം - രാ​​​ജേ​​​ഷ് ഇ​​​രു​​​ളം(​​​വെ​​​യി​​​ൽ), മി​​​ക​​​ച്ച വ​​​സ്ത്രാ​​​ല​​​ങ്കാ​​​രം - ജ​​​യിം​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി(​​​വെ​​​യി​​​ൽ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.