പെ​ൻ​ഷ​ൻ​ പ​രാ​തി​ക​ൾ ട്ര​ഷ​റി​ക​ളി​ൽ സ​മ​ർ​പ്പി​ക്കാം
Friday, May 26, 2017 11:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ബാ​​​ങ്ക് മു​​​ഖേ​​​ന പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന സ്റ്റേ​​​റ്റ് സ​​​ർ​​​വീ​​സ്/​​​പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​ര​​​ണം, പെ​​​ൻ​​​ഷ​​​ൻ കു​​​ടി​​​ശി​​​ക​​​യു​​​ടെ ഒ​​​ന്നാം ഘ​​​ട്ട ഗ​​​ഡു​​​വി​​​ന്‍റെ വി​​​ത​​​ര​​​ണം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ളും അ​​​പേ​​​ക്ഷ​​​ക​​​ളും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കോ അ​​​വ​​​ർ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ​​​ക്കോ സൗ​​​ക​​​ര്യ പ്ര​​​ദ​​​മാ​​​യ ഏ​​​തു ട്ര​​​ഷ​​​റി​​​യി​​​ലും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​മെ​​​ന്നു ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.


ഇ​​​ത്ത​​​രം അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കു നി​​​ർ​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ചു​​​മ​​​ത​​​ല ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ലെ പിം​​​സ് സെ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും. 9496000192, 9496000399.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.