18 വ​യ​സ്‌ വ​രെ ഇനി സൗ​ജ​ന്യ ചി​കി​ത്സ
Friday, May 26, 2017 11:51 AM IST
മ​​​ട്ട​​​ന്നൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ 18 വ​​​യ​​​സ് വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ എ​​​ൻ​​​ആ​​​ർ​​​എ​​​ച്ച്എം ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. ക​​​മ്മ്യൂ​​​ണി​​​റ്റി ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലാ​​​ണ് സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഒ​​​പി ടി​​​ക്ക​​​റ്റ്, ലാ​​​ബ്, ദ​​​ന്ത​​​ൽ വി​​​ഭാ​​​ഗം, സ്കാ​​​നിം​​​ഗ് തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ ന​​​ൽ​​​കു​​​ന്ന​​​ത്. ഒ​​​പി ടി​​​ക്ക​​​റ്റി​​​ന് ര​​​ണ്ട് രൂ​​​പ​​​യും ലാ​​​ബി​​​ൽ 50 രൂ​​​പ​​​യും ദ​​​ന്ത​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 30 രൂ​​​പ മു​​​ത​​​ൽ 100 രൂ​​​പ​​​യു​​​മാ​​​ണ് മി​​​ക്ക സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. ഇ​​​നി​​മു​​​ത​​​ൽ 18 വ​​​യ​​​സി​​​ന് താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ ഫീ​​​സ് ന​​​ൽ​​​കേ​​​ണ്ട​. ദി​​​വ​​​സ​​​വും പ​​​നി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രോ​​​ഗം ബാ​​​ധി​​​ച്ച് നൂ​​​റു​​ക​​​ണ​​​ക്കി​​​ന് കു​​​ട്ടി​​​ക​​​ളാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ത്തു​​​ന്ന​​​ത്. മേ​​​യ് ഒ​​​ന്നു​​മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക്ക സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​യി​​ട്ടു​​ണ്ട്. പു​​​തി​​​യ സൗ​​​ജ​​​ന്യ​​പ​​​ദ്ധ​​​തി നി​​​ർ​​​ധ​​​ന കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഏ​​റെ ആ​​​ശ്വാ​​​സ​​​മാ​​​ണ്. ഓ​​​രോ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് എ​​​ൻ​​​ആ​​​ർ​​​എ​​​ച്ച്എ​​​മ്മാ​​​ണ് ഫ​​​ണ്ട് ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.