നി​​​യ​​​ന്ത്ര​​​ണം തെ​​​റ്റാ​​​ണെ​​​ന്നു ലീ​​​ഗ്
Friday, May 26, 2017 12:05 PM IST
മ​​​ല​​​പ്പു​​​റം: ക​​​ന്നു​​​കാ​​​ലി​​​ക​​​ളെ ക​​​ശാ​​​പ്പ് ചെ​​​യ്യു​​​ന്ന​​​ത് നി​​​രോ​​​ധി​​​ച്ചും വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു വ​​​ന്ന പു​​​തി​​​യ നി​​​യ​​​ന്ത്ര​​​ണം രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യും പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യും തെ​​​റ്റാ​​​ണെ​​​ന്ന് മു​​​സ്‌​​​ലിം ലീ​​​ഗ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ മു​​​സ്‌​​​ലിം ലീ​​​ഗ് നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ സ​​​ഭ​​​ക​​​ളി​​​ലും കോ​​​ട​​​തി​​​ക​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്ന് പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി.​​​എ. ​മ​​​ജീ​​​ദ് പ​​​റ​​​ഞ്ഞു. ക​​​ന്നു​​​കാ​​​ലി വ്യാ​​​പാ​​​ര​​​ത്തെ മൊ​​​ത്ത​​​ത്തി​​​ൽ നി​​​രോ​​​ധി​​​ക്കാ​​​നു​​​ദ്ദേ​​​ശി​​​ച്ചു കൊ​​​ണ്ടു​​​ള്ള ന​​​ട​​​പ​​​ടി​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ജീ​​​ദ് പ​​​റ​​​ഞ്ഞു.


മാ​​​ത്ര​​​മ​​​ല്ല, ജ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​ത​​​പ​​​ര​​​മാ​​​യ വി​​​ശ്വാ​​​സ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ക​​​ട​​​ന്നു ക​​​യ​​​റ്റം കൂ​​​ടി​​​യാ​​​ണി​​​ത്. ഇ​​​സ്‌​​​ലാ​​​മി​​​ക​​​മാ​​​യ ബ​​​ലി​​​ക​​​ർ​​​മ​​​ത്തി​​​നും ത​​​ട​​​സം നി​​​ൽ​​​ക്കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ്. ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.