ല​ക്ഷ്മി നാ​യ​ർ​ക്ക് എതിരേയുള്ള കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
ല​ക്ഷ്മി നാ​യ​ർ​ക്ക് എതിരേയുള്ള കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
Friday, May 26, 2017 12:14 PM IST
കൊ​​​ച്ചി: നി​​​യ​​​മ​​​വി​​​ദ്യാ​​​ർ​​​ഥി​​​യെ ജാ​​​തി​​​പ്പേ​​​രു വി​​​ളി​​​ച്ചാ​​​ക്ഷേ​​​പി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് ലോ ​​​അ​​​ക്കാ​​​ദ​​​മി മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ല​​​ക്ഷ്മി നാ​​​യ​​​ർ​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ വി.​​​ജി. വി​​​വേ​​​ക് കേ​​​സ് പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് കേ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്. ലോ ​​​അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി സ​​​മ​​​രം ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി താ​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ്ഥാ​​​നം ഒ​​​ഴി​​​ഞ്ഞെ​​​ന്നും ത​​​നി​​​ക്കെ​​​തി​​​രേ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ന​​​ൽ​​​കി​​​യ കേ​​​സു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​​മെ​​​ന്നു ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നെ​​​ന്നും ല​​​ക്ഷ്മി നാ​​​യ​​​രു​​​ടെ ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​ന്ന​​​ലെ സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് മു​​​ന്പാ​​​കെ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യ വി​​​വേ​​​ക് കേ​​​സ് തു​​​ട​​​രാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് ബോ​​​ധി​​​പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​സ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.