കന്നുകാലി കശാപ്പു നിരോധനം അവകാശ ലംഘനം: ചെന്നിത്തല
കന്നുകാലി കശാപ്പു നിരോധനം അവകാശ ലംഘനം: ചെന്നിത്തല
Friday, May 26, 2017 12:34 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ന്നു​​കാ​​ലി​​ക​​ളെ ക​​ശാ​​പ്പു ചെ​​യ്യു​​ന്ന​​തു നി​​രോ​​ധി​​ച്ചു കൊ​​ണ്ടു​​ള്ള കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി മ​​നു​​ഷ്യാ​​വ​​കാ​​ശം ക​​വ​​ർ​​ന്നെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.

പൗ​​ര​​ന്‍റെ ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ അ​​വ​​കാ​​ശ​​ങ്ങ​​ൾ ഹ​​നി​​ക്കാ​​നു​​ള്ള മോ​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ തു​​ട​​ക്കം മു​​ത​​ൽ​​ക്കേ​​യു​​ള്ള ഫാ​​സി​​സ്റ്റ് നീ​​ക്ക​​ങ്ങ​​ളു​​ടെ ഒ​​ടു​​വി​​ല​​ത്തെ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണി​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. എ​​ന്തു ക​​ഴി​​ക്ക​​ണ​​മെ​​ന്നു തീ​​രു​​മാ​​നി​​ക്കാ​​ൻ ഓ​​രോ പൗ​​ര​​നും അ​​വ​​കാ​​ശ​​മു​​ണ്ട്. എ​​ന്നാ​​ൽ, എ​​ന്തു ഭ​​ക്ഷി​​ക്ക​​ണ​​മെ​​ന്നു ത​​ങ്ങ​​ൾ തീ​​രു​​മാ​​നി​​ക്കു​​മെ​​ന്ന ധി​​ക്കാ​​ര​​പ​​ര​​മാ​​യ നി​​ല​​പാ​​ടാ​​ണു കേ​​ന്ദ്രം സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​നെ ചെ​​റു​​ത്തു തോ​​ല്പി​​ക്കാ​​ൻ ജ​​ന​​ങ്ങ​​ൾ ഒ​​ന്നാ​​കെ മു​​ന്നോ​​ട്ടു വ​​ര​​ണ​​മെ​​ന്നു ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.