മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം സത്യത്തിന്‍റെ ഉപാസന: മാ​ർ ആ​ല​ഞ്ചേ​രി
മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം സത്യത്തിന്‍റെ ഉപാസന:  മാ​ർ ആ​ല​ഞ്ചേ​രി
Saturday, May 27, 2017 12:01 PM IST
കൊ​​​ച്ചി: സ​​​മൂ​​​ഹ​​​ത്തി​​​ലെ എ​​​ല്ലാ​​വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന മ​​​തേ​​​ത​​​ര​​മു​​​ഖം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ദീ​​​പി​​​ക ഫ്ര​​​ണ്ട്സ് ക്ല​​​ബ് (ഡി​​​എ​​​ഫ്സി) എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത ദ്വി​​​ദി​​​ന നേ​​​തൃ​​​ത്വപ​​​രി​​​ശീ​​​ല​​​ന ക്യാ​​​ന്പ് ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ​​​മ​​​സ്ത​​​ത​​​ല​​​ങ്ങ​​​ളി​​​ലെ​​​യും ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളാ​​​ണു ദീ​​​പി​​​ക​​​യെ കേ​​​ര​​​ള​​​​​ച​​​രി​​​ത്ര​​​ത്തി​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​ക്കി​​​യ​​​ത്. സ​​​ത്യ​​​ത്തി​​​ന്‍റെ ഉ​​​പാ​​​സ​​​ന​​​യാ​​​യ മാ​​​ധ്യ​​​മ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ സ​​​മ​​​ഭാ​​​വ​​​ന​​​യോ​​​ടെ​​യാ​​ണു ദീ​​പി​​ക വി​​​ഷ​​​യ​​​ങ്ങ​​​ളെ സ​​​മീ​​​പി​​​ക്കു​​ന്ന​​ത്. ക്രി​​​സ്തീ​​​യ, സാ​​​മൂ​​​ഹ്യ​​മൂ​​​ല്യ​​​ങ്ങ​​​ളെ സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ചു സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പൊ​​​തു ആ​​​വ​​​ശ്യ​​​ങ്ങ​​​ളെ ആ​​​വി​​​ഷ്ക​​​രി​​​ക്കാ​​​നും ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്താ​​​നും ദീ​​​പി​​​ക​​​യ്ക്കു സാ​​​ധി​​​ച്ചു.

സ​​​ത്യ​​​സ​​​ന്ധ​​​ത, നീ​​​തി​​​ബോ​​​ധം, മാ​​​ന​​​വ​​ഐ​​​ക്യം എ​​​ന്നി​​​വ മു​​​റു​​​കെ​​​പ്പി​​​ടി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ദീ​​​പി​​​ക​​​യു​​​ടെ സ​​​ഞ്ചാ​​​രം. മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ്രാ​​​ധാ​​​ന്യം വ​​​ർ​​​ധി​​​ക്കു​​​ന്ന പു​​​തി​​​യ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ദീ​​​പി​​​ക​​​യു​​​ടെ വ​​​ള​​​ർ​​​ച്ച അ​​​നി​​​വാ​​​ര്യ​​​മാ​​ണെ​​ന്നും മാ​​ർ ആ​​ല​​ഞ്ചേ​​രി പ​​റ​​ഞ്ഞു. രാ​​​ഷ്ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മോ​​​ണ്‍. ഡോ. ​​​മാ​​​ണി പു​​​തി​​​യി​​​ടം, ഡി​​​എം​​​ഡി ഡോ. ​​​താ​​​ർ​​​സീ​​​സ് ജോ​​​സ​​​ഫ്, ദീ​​​പി​​​ക കൊ​​​ച്ചി റ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​മാ​​​ത്യു കി​​​ലു​​​ക്ക​​​ൻ, ഡി​​​എ​​​ഫ്സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. സ​​​ണ്ണി സ​​​ഖ​​​റി​​​യ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

മ​​​നു​​​ഷ്യ​​​ജീ​​​വി​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ളെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കാ​​​നും അ​​​തി​​​ന്‍റെ പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​ടു​​​ക്കാ​​​നും ചെ​​​യ്യു​​​ന്ന​​​താ​​​ണു ദീ​​​പി​​​ക​​​യു​​​ടെ അ​​​ന​​​ന്യ​​​ത​​​യെ​​​ന്നു ക്യാ​​​ന്പി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് പ​​​റ​​​ഞ്ഞു. മ​​​നു​​​ഷ്യ​​​മ​​​ന​​​സു​​​ക​​​ളി​​​ൽ ആ​​​ന്ത​​​രി​​​ക വെ​​​ളി​​​ച്ചം പ​​​ക​​​രു​​​ന്ന മാ​​​ധ്യ​​​മ​​​ശ​​​ക്തി​​​യാ​​​യി ദീ​​​പി​​​ക വ​​​ള​​​ർ​​​ന്നു വ​​​രേ​​​ണ്ട​​​ത് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ദീ​​​പി​​​കയുടെ സ്ഥാ​​​പ​​​ക പ​​​ത്രാ​​​ധി​​​പ​​​ർ നി​​​ധീ​​​രി​​​ക്ക​​​ൽ മാ​​​ണി ക​​​ത്ത​​​നാ​​​രു​​​ടെ 175-ാം ജ​​ന്മ​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​നു​​​ബ​​​ന്ധി​​​ച്ച് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഛായ​​​ചി​​​ത്ര​​​ത്തി​​​ൽ മാ​​​ർ എ​​​ട​​​യ​​​ന്ത്ര​​​ത്ത് പു​​​ഷ്പാ​​​ർ​​​ച്ച ന​​​ട​​​ത്തി. ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ലും ക്യാ​​​ന്പ് അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി.

ആ​​​ശ​​​യ വി​​​നി​​​മ​​​യ​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്താ​​​യ പ്ര​​​കാ​​​ശ​​​ന​​​മാ​​​ണു മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​കു​​​ന്ന​​​തെ​​​ന്നു മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ആ​​​ധു​​​നി​​​ക കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ സ​​​ത്യ​​​ത്തി​​​ന്‍റെ വാ​​​ഹ​​​ക​​​രാ​​​കാ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും സാ​​​ധ്യ​​​മാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കെ.​​​വി.​ തോ​​​മ​​​സ് എം​​​പി, ഡി​​​എ​​​ഫ്സി സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ, ന്യൂ​​​സ് എ​​​ഡി​​​റ്റ​​​ർ​​​മാ​​​രാ​​​യ റോ​​​യി ജോ​​​ണ്‍, ജോ​​​ണ്‍​സ​​​ണ്‍ പൂ​​​വ​​​ന്തു​​​രു​​​ത്ത്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ കെ.​​​സി. തോ​​​മ​​​സ്, ചീ​​​ഫ് ഫി​​​നാ​​​ൻ​​​സ് മാ​​​നേ​​​ജ​​​ർ എം.​​​എം. ജോ​​​ർ​​​ജ്, സ​​​ർ​​​ക്കു​​​ലേ​​​ഷ​​​ൻ ഡ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ജോ​​​സ​​​ഫ് ഓ​​​ലി​​​ക്ക​​​ൻ, കൊ​​​ച്ചി ലേ​​​ഖ​​​ക​​​ൻ സി​​​ജോ പൈ​​​നാ​​​ട​​​ത്ത് എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ച്ചു.

ഡി​​​എ​​​ഫ്സി അ​​​തി​​​രൂ​​​പ​​​ത കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ഷാ​​​ൻ​​​ലി ചി​​​റ​​​പ്പ​​​ണ​​​ത്ത് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി. ഡി​​​എ​​​ഫ്സി അ​​​തി​​​രൂ​​​പ​​​താ സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്ന​​​ലെ ന​​​ട​​​ന്നു.
ദീ​​​പി​​​ക ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​ബോ​​​ബി അ​​​ല​​​ക്സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ൽ, ഡി​​​എ​​​ഫ്സി കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ജി​​​നോ പു​​​ന്ന​​​മ​​​റ്റം എ​​​ന്നി​​​വ​​​ർ ഇ​​​ന്ന​​​ത്തെ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ൾ ന​​​യി​​​ക്കും. ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത് ക്യാ​​​ന്പി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30നു ​​​ന​​​ട​​​ക്കു​​​ന്ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ രാ​​​ജ്യ​​​സ​​​ഭാ ഡ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ഫ. പി.​​​ജെ. കു​​​ര്യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. പി​​​എ​​​സ് സി ​​മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​ക്യ​​​ഷ്ണ​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.