ഒ​ന്നാംവ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി ഫ​ലം 31ന്
Saturday, May 27, 2017 12:01 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മാ​​ര്‍​ച്ചി​​ല്‍ ന​​ട​​ന്ന ഒ​​ന്നാം വ​​ര്‍​ഷ ഹ​​യ​​ര്‍​സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം 31ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. അ​​ന്നു ര​​ണ്ടു മു​​ത​​ല്‍ www.keralaresults. nic.in, www.dhsekerala.gov.in എ​​ന്നീ വെ​​ബ്സൈ​​റ്റു​​ക​​ളി​​ല്‍ ഫ​​ലം ല​​ഭ്യ​​മാ​​കും.

പോ​​ളി​​ടെ​​ക്നി​​ക് 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ 45 ഗ​​വ​​ൺ​​മെ​​ന്‍റ് പോ​​ളിടെ​​ക്നി​​ക്ക് കോ​​ള​​ജു​​ക​​ള്‍, ആ​​റ് എ​​യ്ഡ​​ഡ് പോ​​ളി​​ടെ​​ക്നി​​ക്ക് കോ​​ള​​ജു​​ക​​ള്‍, 16 സ്വാ​​ശ്ര​​യ പോ​​ളി​​ടെ​​ക്നി​​ക്കു​​ക​​ളി​​ലെ ഗ​​വ​​ൺ​​മെ​​ന്‍റ് സീ​​റ്റു​​ക​​ള്‍ (ഉ​​യ​​ര്‍​ന്ന ഫീ​​സ്) എ​​ന്നി​​വ​​യി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള അ​​പേ​​ക്ഷ 29 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ര്‍​പ്പി​​ക്കാം. പ​​ത്താം ക്ലാ​​സ് വി​​ജ​​യ​​മാ​​ണ് യോ​​ഗ്യ​​ത.

എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ശാ​​ഖ​​ക​​ളാ​​യ സി​​വി​​ല്‍, മെ​​ക്കാ​​നി​​ക്ക​​ല്‍, ഇ​​ല​​ക്ട്രി​​ക്ക​​ല്‍, ഇ​​ല​​ക്ട്രോ​​ണി​​ക്സ്, കം​​പ്യൂ​​ട്ട​​ര്‍ എ​​ന്നി​​വ​​യു​​ള്‍​പ്പെ​​ടെ 18 ബ്രാ​​ഞ്ചു​​ക​​ളി​​ലേ​​ക്ക് സ്ട്രിം ​​ഒ​​ന്നി​​ലും, നോ​​ണ്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബ്രാ​​ഞ്ചു​​ക​​ളാ​​യ കൊ​​മേ​​ഴ്സ്യ​​ല്‍ പ്രാ​​ക്ടീ​​സ്, കം​​പ്യൂ​​ട്ട​​ര്‍ ആ​​പ്ലി​​ക്കേ​​ഷ​​ന്‍ ആ​​ൻ​​ഡ് ബി​​സി​​ന​​സ് മാ​​നേ​​ജ്മെ​​ന്‍റ് എ​​ന്നീ ബ്രാ​​ഞ്ചു​​ക​​ളി​​ലേ​​ക്ക് സ്ട്രിം ​​ര​​ണ്ടി​​ലും ആ​​ണ് പ്ര​​വേ​​ശ​​നം. സ്ട്രിം ​​ഒ​​ന്നി​​ല്‍ അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ര്‍ യോ​​ഗ്യ​​താ പ​​രീ​​ക്ഷ​​യി​​ല്‍ ക​​ണ​​ക്ക്, സ​​യ​​ന്‍​സ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ള്‍ നി​​ര്‍​ബ​​ന്ധ​​മാ​​യും പ​​ഠി​​ച്ചി​​രി​​ക്ക​​ണം. സ്ട്രിം ​​ര​​ണ്ടി​​ല്‍ അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ര്‍, ഇം​​ഗ്ലി​​ഷ്, ക​​ണ​​ക്ക് എ​​ന്നി​​വ​​യും നി​​ര്‍​ബ​​ന്ധ​​മാ​​യും പ​​ഠി​​ച്ചി​​രി​​ക്ക​​ണം. ഓ​​ണ്‍​ലൈ​​ന്‍ അ​​പേ​​ക്ഷാ​​ഫോ​​റം പൂ​​രി​​പ്പി​​ക്കും മു​​ന്‍​പ് വെ​​ബ്സൈ​​റ്റി​​ലു​​ള്ള പ്രോ​​സ്പെ​​ക്ട്സ് വാ​​യി​​ക്ക​​ണം.


ഒ​​രു വി​​ദ്യാ​​ര്‍​ഥി​​ക്ക് സം​​സ്ഥാ​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ 30 ചോ​​യ്സു​​ക​​ള്‍ വ​​രെ ന​​ല്‍​കാം. ഓ​​ണ്‍​ലൈ​​നാ​​യി സ​​ബ്മി​​റ്റ് ചെ​​യ്ത അ​​പേ​​ക്ഷ​​ക​​ള്‍ പ്രി​​ന്‍റ്ഔ​​ട്ട് എ​​ടു​​ത്ത് സം​​സ്ഥാ​​ന​​ത്തെ ഏ​​തെ​​ങ്കി​​ലും പോ​​ളി​​ടെ​​ക്നി​​ക്കു​​ക​​ളി​​ല്‍ ഫീ​​സ് അ​​ട​​ച്ച് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യ​​ണം.

ജ​​ന​​റ​​ല്‍ വി​​ഭാ​​ഗ​​ത്തി​​ന് 150 രൂ​​പ​​യും എ​​സ‌്സി/​​എ​​സ‌​​ടി വി​​ഭാ​​ഗ​​ത്തി​​ന് 75 രൂ​​പ​​യു​​മാ​​ണ് ഫീ​​സ്.
പോ​​ളി​​ടെ​​ക്നി​​ക്കു​​ക​​ളി​​ല്‍ സ​​മ​​ര്‍​പ്പി​​ക്കു​​ന്ന അ​​പേ​​ക്ഷ ഹെ​​ല്‍​പ്പ് ഡെ​​സ്ക്കു​​ക​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക​​ര്‍ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി തെ​​റ്റു​​ക​​ള്‍ തി​​രു​​ത്തി വീ​​ണ്ടും പ്രി​​ന്‍റ്ഔ​​ട്ട് എ​​ടു​​ത്ത് ന​​ല്‍​കും. അ​​തി​​ല്‍ വി​​ദ്യാ​​ര്‍​ഥി​​യും, ര​​ക്ഷി​​താ​​വും സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ അ​​ധ്യാ​​പ​​ക​​നും ഒ​​പ്പി​​ട​​ണം. തു​​ട​​ര്‍​ന്ന് ഫീ​​സ് അ​​ട​​ച്ച് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം. ര​​ജി​​സ്ട്രേ​​ഷ​​ന്‍ ന​​മ്പ​​ര്‍ അ​​ട​​ങ്ങി​​യ സ്ലി​​പ്പ് ന​​ല്‍​കും. പോ​​ളി​​ടെ​​ക്നി​​ക്കു​​ക​​ളി​​ലെ ര​​ജി​​സ്ട്രേ​​ഷ​​ന്‍ 31 വ​​രെ ചെ​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.